Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മസാല, തന്തൂരി ചായകളുമായി ചായ ദിനാഘോഷം
Wednesday, May 22, 2024 4:02 AM IST
വണ്ടിപ്പെരിയാർ: അന്താരാഷ്ട്ര ചായ ദിനാഘോഷത്തിന്റെ ഭാഗമായി വണ്ടിപ്പെരിയാർ കോണിമാറ എസ്റ്റേറ്റ് അധികൃതർ അശ്വഗന്ധം, ജാതിപത്രി, ഗ്രാമ്പൂ, ഏലയ്ക്ക, ഇഞ്ചി തുടങ്ങിയ ഒമ്പതോളം സുഗന്ധവ്യഞ്ജനങ്ങളാൽ തയാറാക്കിയ മസാലച്ചായ വിതരണം ചെയ്തു. മാനസികസമ്മർദ്ദം കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമായി കരുതപ്പെടുന്നത് അശ്വഗന്ധി എന്ന ഔഷധം ആണ്.
ഇതുകൊണ്ടുതന്നെ ഈ ചായ കുടിച്ചാൽ ഉന്മേഷം വർധിക്കുകയും മാനസിക സമ്മർദ്ദം കുറയും ചെയ്യുമെന്ന് ഫാക്ടറി മാനേജർ സാബു പി. ഈപ്പൻ പറയുന്നു. ഇതോടൊപ്പം തന്തൂരി ചായയും തയ്യാറാക്കി. മൺ ചട്ടി ചൂടാക്കി അതിൽ ചായ ഒഴിച്ച് മൺഗ്ലാസിൽ ചായ പൊതുജനങ്ങൾക്കായി വിതരണം ചെയ്തു.
ഇതിനായി പഴമ നിലനിർത്തിയുള്ള ചായക്കടയും കോണിമാറ ഔട്ട് ലെറ്റിനോടു ചേർന്നു നിർമിച്ചിരിക്കുകയാണ്. 2019 വരെ ഡിസംബർ 15 ആയിരുന്നു ഈ ദിനം ലോകമെമ്പാടും ആഘോഷിച്ചിരുന്നത്.
എന്നാൽ, മിക്ക രാജ്യങ്ങളിലെയും തേയില ഉത്പാദന സീസൺ തുടങ്ങുന്നത് ഏപ്രിൽ-മെയ് മാസത്തിൽ ആയതുകൊണ്ട് 2020 മുതൽ മെയ് 21ന് ചായ ദിനം ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു. ആന്റി ഓക്സിഡന്റുുകളുടെ കലവറയാണ് തേയില, ഇതുകൊണ്ടുതന്നെ ഉന്മേഷം നൽകുന്ന പാനീയങ്ങളിൽ ആദ്യം ഇടം പിടിച്ചിരിക്കുന്നതും ചായ തന്നെയാണ്.
സ്കൂള്‍ ക്ലബ്ബുകളുടെ ഉദ്ഘാടനം
നെടുങ്കണ്ടം: തൂക്കുപാലം വിജയമാതാ പബ്ലിക് സ്കൂളില്‍ സ്കൂള്‍ പാര്‍ലമെന്റ് ഭാരവാഹികളുടെ സത്യപ്രതിജ്ഞയും വിവിധ ക്ലബ്
റബറിനെ കാർഷികവിളയാക്കി മാറ്റി താങ്ങുവില നിശ്ചയിക്കണം: കേരള കർഷക യൂണിയൻ
ചെറുതോണി: കാർഷികവിളകളുടെ താങ്ങുവില വർധനവിൽനിന്നു റബറിനെ ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ കേരള കർഷക യൂണി
പോലീസ് അസോസിയേഷന് ജില്ലാ സമ്മേളനം: തൊഴിലിടങ്ങളിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന വേണം
കട്ടപ്പന: പോലീസിന്റെ തൊഴിലിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളും മറ്റു ബുദ്ധിമുട്ടുകളും പരിഹ
മോഷ്ടിച്ച സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
നെടുങ്കണ്ടം: തൂക്കുപാലം, പുഷ്പകണ്ടം മേഖലകളിൽ മോഷണം തുടർക്കഥയാകുന്നു. വീട്ടുമുറ്റത്ത് വച്ച സ്കൂട്ടർ മോഷ്ടാക്കൾ അപഹരിച്
കീരിത്തോട്ടിൽ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം
ചെറുതോണി: കീരിത്തോട്ടിൽ അഞ്ചു വ്യാപാരസ്ഥാപനങ്ങളിൽ മോഷണം. ഇന്നലെ പുലർച്ചെയാണ് മോഷണം നടന്നത്. കല്ലുവെട്ടത്ത് സൂപ്പർഷ
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
രാജാക്കാട്: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്കു പരിക്കേറ്റു. പൊട്ടന്‍കാട് പമ്പ്ഹൗസ് സ്വദേശി പൂതക്കുഴിയില
ഒളിമ്പിക് ദിന കൂട്ടയോട്ടം സംഘടിപ്പിച്ചു
തൊടുപുഴ: ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ല സ്പോര്‍ട്സ് കൗണ്‍സിലിന്റെയും വിവിധ കായിക അസോസിയേഷ
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... സൂക്ഷിച്ച് റോഡ് മറികടക്കുക
കട്ടപ്പന: കട്ടപ്പന ടൗണിലെ സീബ്രാലൈനുകൾ അപ്രത്യക്ഷമായതോടെ കാൽനടയാത്രികർ അടക്കം റോഡ് മുറിച്ചുകടക്കുന്നവർ ഭീഷണി
ചക്കവിപണിയിൽ ഹൈറേഞ്ചിന്റെ കുതിപ്പ്
ചെറുതോണി: ചക്ക വില കുതിക്കുന്നു. ഹൈറേഞ്ചിൽ ചക്ക കിട്ടാനില്ല. കഴിഞ്ഞ വർഷം വരെ 10 മുതൽ 20 രൂപ വരെ വില നിന്നിരുന്ന ചക്കയ്ക്
നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു
മുട്ടം: തൊടുപുഴ-മൂലമറ്റം റോഡില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതിപോസ്റ്
ഹോട്ടല്‍ തൊഴിലാളി മരിച്ച നിലയില്‍
മൂലമറ്റം: ഹോട്ടല്‍ തൊഴിലാളിയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂലമറ്റം കെഎസ്ഇബി കാന്റീനിലെ തൊഴിലാളി പുത്
പച്ചക്കറിവില നിയന്ത്രിക്കും: മന്ത്രി പി. പ്രസാദ്
തൊടുപുഴ: പച്ചക്കറി വില നിയന്ത്രിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പി. പ്രസാദ്. ഹോര്‍ട്ടി
മറയൂരിൽ വന്യമൃഗങ്ങളെ കണ്ടാൽ 9188407527ൽ വിളിക്കാം
മറയൂർ: വന്യമൃഗ ശല്യത്താൽ വലയുന്ന മറയൂർ കാന്തല്ലൂർ ഉൾപ്പെടെ സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷ പരിഹാരത്തിനായി വ
കോൺ. പ്രവർത്തകർ സർക്കാർഭൂമിയും കെട്ടിടവും കൈയേറിയെന്ന്; എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം
മറയൂർ: കോവിൽക്കടവ് ടൗണിൽ റവന്യു സ്ഥലവും കെട്ടിടവും ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കൈയേറി ബോർ
തൊടുപുഴയോടുള്ള അവഗണന: യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്
തൊടുപുഴ: നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേരേ ഇടതുസര്‍ക്കാര്‍ സ്വീകരിക്കുന്ന അവഗണനയ്ക്കെതിരെയു
മെഡിക്കല്‍ കോളജ് വികസനം: സിഎസ്ആര്‍ ഫണ്ട് സമാഹരിക്കും
ഇടുക്കി: മെഡിക്കല്‍ കോളജിലെ മോഡുലാര്‍ ലാബിലെ ഇലക്ട്രിക്, പ്ലംബിംഗ് ജോലികള്‍ ആശുപത്രി വികസനസമിതിയുടെ നേതൃത്വത്ത
കാട്ടാനശല്യത്തിന് സ്വയം പരിഹാരംകണ്ട് കർഷകർ
കട്ടപ്പന: കാഞ്ചിയാർ പാലാക്കട പുതിയപാലത്ത് കാട്ടാനശല്യം ജനങ്ങളുടെ സ്വൈരജീവിതം മുട്ടിച്ചിരിക്കുകയാണ്. പരിഹാരം കാണാ
ഒളിന്പിക് ദിനാചരണ റാലി നടത്തി
തൊടുപുഴ: ജില്ലാ റോൾ ബോൾ അസോസിയേഷൻ, ജില്ലാ ഒളിന്പിക് അസോസിയേഷൻ, ജില്ലാ സ്പോർട്സ് കൗണ്‍സിൽ എന്നിവയുടെ ആഭിമുഖ്യത
കെഎസ്ഇബിയുടെ കറന്റടി! രണ്ടുമുറി വീടിന് 34,165 രൂപയുടെ വൈദ്യുതിബിൽ
ഉപ്പുതറ: രണ്ടു മുറിയുള്ള വീടിന് 34, 165 രൂപ വൈദ്യുതി ബിൽ. ബിൽത്തുക അടയ്ക്കാ ത്തതിനാൽ വീട്ടിലെ വൈദ്യുതി ബന്ധവും വിഛേദിച്ചു. മേരികുള
പുഷ്പക്കണ്ടത്ത് പള്ളിമണി മോഷ്ടിച്ചു കടത്താന്‍ ശ്രമം
നെടുങ്കണ്ടം: പുഷ്പക്കണ്ടത്ത് ദേവാലയത്തിന്റെ മണി മോഷ്ടിച്ചു കടത്താന്‍ ശ്രമം. രണ്ട് നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി
ഇരുപതേക്കറിൽ വാഹനാപകടം; അഞ്ചു പേർക്ക് പരിക്ക്
കട്ടപ്പന: ഇരുപതേക്കറിൽ വാഹനാപകടത്തിൽ അഞ്ചു പേർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം 5.30ന് കാറും മിനി പിക്കപ്പും തമ്മിൽ കൂട്
മൂന്നാർ പച്ചക്കറി മാർക്കറ്റ് എല്ലാ ദിവസവും പ്രവർത്തിക്കും
മൂന്നാർ: ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പതിവ് മാറി, മൂന്നാർ പച്ചക്കറി മാർക്കറ്റ് ഇനി എല്ലാ ദിവസവും പ്രവർത്തിക്കും. ഇ
പുഴയിൽ മാലിന്യം നിക്ഷേപിച്ച കച്ചവടക്കാർക്കെതിരേ നടപടി
മൂന്നാർ: മൂന്നാറിൽ മുതിരപ്പുഴയിലേക്ക് മാലിന്യം തള്ളിയ രണ്ട് രാത്രികാല വഴിയോര കച്ചവട ശാലകൾക്കെതിരേ നടപടി. വിൽപ്
മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിൽക്കണോ? കുട ചൂടണം
തൊടുപുഴ: ദിവസവും ആയിരക്കണക്കിനു യാത്രക്കാർ എത്തുന്ന തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ മഴക്കാലത്ത് നിൽക്കണമെങ്കി
ജില്ലയില്‍ വീണ്ടും പുറമ്പോക്ക് ഭൂമി കൈയേറി പാര്‍ട്ടി ഓഫീസ് നിര്‍മാണം
നെടുങ്കണ്ടം: ജില്ലയില്‍ വീണ്ടും പുറമ്പോക്ക് ഭൂമി കൈയേറി പാര്‍ട്ടി ഓഫീസ് നിര്‍മാണം. കൂട്ടാറിലാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ്
മരം കടപുഴകി വീണ് വീട് തകര്‍ന്നു
നെടുങ്കണ്ടം: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു. രാമക്കല്‍മേട് പുത്തന്‍പുരയ്ക്കല്‍ മറിയം ബീവ
അഭ്യാസയാത്രയ്ക്ക് അറുതിയില്ല; വീണ്ടും യുവാക്കളുടെ അപകടയാത്ര
മൂന്നാർ: മൂന്നാറിൽ യുവാക്കളുടെ അപകട അഭ്യാസയാത്രയ്ക്ക് അറുതിയില്ല. ഒരു വശത്ത് കർശന നടപടികളുമായി മോട്ടാർ വാഹന വ
കാരുണ്യ ലോട്ടറിയുടെ 80 ലക്ഷം കട്ടപ്പന സ്വദേശിക്ക്
കട്ടപ്പന: കേരള സർക്കാരിന്റെ കാരുണ്യ കെ ആർ -659 ന്റെ ഭാഗ്യവാൻ കട്ടപ്പന സ്വദേശി കുടവനപ്പാട്ട് ജെൻ കുര്യൻ. ഇന്നലെ നടന്ന
കാലവർഷം ശക്തമായി; ദുരന്തനിവാരണ സേന എത്തി
തൊടുപുഴ: കാലവർഷം ശക്തമായതിനെത്തുടർന്ന് ദേശീയ ദുരന്തനിവാരണ സേന ജില്ലയിലെത്തി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്ന
ഇടുക്കിയിൽ അനധികൃത ആനസവാരി കേന്ദ്രങ്ങൾ
തൊടുപുഴ: അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ജില്ലയിലെ ആനസവാരി കേന്ദ്രങ്ങൾ മനുഷ്യജീവനു ഭീഷണിയായി മാറുന്നു. എട്ടുവർഷ
ടൂറിസം കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷൻ
ഇടുക്കി; ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. വാഗമണ്‍ മൊട്ടക
ബസ് മറിഞ്ഞ് 16 പേർക്ക് പരിക്ക്
തൊടുപുഴ: മൂവാറ്റുപുഴ-പുനലൂർ സംസ്ഥാന പാതയിൽ കുറിഞ്ഞി കുഴിവേലി വളവിൽ സ്വകാര്യ അന്തർ സംസ്ഥാന സർവീസ് ബസ് മറിഞ്ഞ് 16 പേ
സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ കരുതൽ പ്രോജക്ട്
മറയൂർ : സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ കരുതൽ 2024 എന്ന പഠനോപകരണ വിതരണ പ്രോജക്ട് സെന്റ് മൈക്കിൾസ് യുപി സ്
മെറിറ്റ് ഡേ നടത്തി
ചെറുതോണി: അധ്യാപകർക്കു നൽകുന്ന ഗുരുദക്ഷിണയാണ് കുട്ടികളുടെ ഉന്നതവിജയമെന്ന് ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റ
വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്രയൊരുക്കി വിജയ് ഫാൻസ്
കട്ടപ്പന: തമിഴ് സൂപ്പർസ്റ്റാർ വിജയ്യുടെ അമ്പതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഫാൻസ് അസോസിയേഷൻ പ്രിയമുടൻ നമ്പൻ
മാരിയിൽ കലുങ്ക് പാലം : അപ്രോച്ച് റോഡ് നിർമാണ എസ്റ്റിമേറ്റ് തിരിച്ചയച്ചു
തൊടുപുഴ: മാരിയിൽ കലുങ്ക് പാലത്തിന്റെ കാഞ്ഞിരമറ്റം ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണത്തിനുള്ള പുതുക്കിയ എസ്റ്റിമേറ്റ്
അപകടം പതിവ് : ന്യൂമാൻ കോളജ് ജംഗ്ഷനിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു
തൊടുപുഴ: അപകടം പതിവാകുന്ന ന്യൂമാൻ കോളജ് ജംഗ്ഷനിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു. നഗരത്തിലെ പ്രധാനപ്പെട്ട നാലു റോഡു
ഓണത്തിന് ഒരു മുറം പച്ചക്കറിക്കൃഷി പദ്ധതി തുടങ്ങി
കുമാരമംഗലം: കൃഷിവകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കൊപ്പം സുരക്ഷിത ഭക്ഷണവും എന്ന സന
ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കുമളി: ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ റിസോർട്ട് ജീവനക്കാരൻ മരിച്ചു. വൈക്കം ചെമ്മനാത്തുകര അയ്യ
നാലു വയസുകാരിയുടെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന്
നെടുങ്കണ്ടം: നാലുവയസുകാരിയുടെ മരണം ഡോക്ടര്‍മാരുടെ ചികിത്സാപ്പിഴവ് മൂലമാണെന്ന് കുടുംബം പോലീസില്‍ പരാതി നല്കി. ജൂണ്‍
ഡിഇ ഓഫീസിലേക്ക് പ്രതിഷേധമാർച്ച്
കട്ടപ്പന: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസിലേക്ക്
അടിമാലിയിൽ വനംവകുപ്പിനെതിരേ പ്രതിഷേധവുമായി ആദിവാസി കുടുംബങ്ങൾ
അടിമാലി: അടിമാലിയിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി ആദിവാസി കുടുംബങ്ങൾ.അടിമാലി ഗ്രാമപഞ്ചായത്തിലെ നാലാംവാർഡാ
തടവറയ്ക്കുള്ളിലെ അക്ഷരവെളിച്ചം
നെടുങ്കണ്ടം: വായനാ വാരാചരണത്തോടനുബന്ധിച്ച് ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് ഹയര്‍ സെക്കൻഡറി സ്കൂളിന്റെയും ജയില്‍ മി
പരിശോധന കർശനമാക്കിയിട്ടും മൂന്നാറിൽ വാഹനവുമായി അഭ്യാസപ്രകടനം
മൂന്നാർ: വാഹനങ്ങളിൽ നിന്ന് ശരീരം പുറത്തിട്ട്അഭ്യാസ പ്രകടനം നടത്തിയതിന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നു വാഹനങ്ങൾക്കെ
നാലു ലക്ഷം ഹെക്ടറിൽ ഡിജിറ്റൽ സർവേ പൂർത്തിയായി: മന്ത്രി കെ. രാജൻ
തൊടുപുഴ: കേരളത്തിൽ നാലു ലക്ഷം ഹെക്ടർ ഭൂമിയിൽ ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയായതായി മന്ത്രി കെ.രാജൻ. സർവേ ഫീൽഡ്
പാറത്തോട്ടില്‍ സ്കൂള്‍മുറ്റത്ത് കാട്ടുപന്നി പ്രസവിച്ചു
നെടുങ്കണ്ടം: ഉടുമ്പന്‍ചോല പാറത്തോട്ടില്‍ സ്കൂള്‍മുറ്റത്ത് കാട്ടുപന്നി പ്രസവിച്ചു. പാറത്തോട് ഗവ. തമിഴ് മീഡിയം ഹൈസ്കൂ
നടപടികൾ നിലച്ചു; മാലിന്യപ്പുഴയായി മുതിരപ്പുഴ
മൂന്നാർ: പുഴയെ മാലിന്യ മുക്തമാക്കുന്ന നടപടികൾ നിലച്ചതോടെ മുതിരപ്പുഴ വീണ്ടും മാലിന്യ വാഹിനിയാകുന്നു. പ്ലാസ്റ്റിക്ക്
ചപ്പാത്തിൽ പെരിയാർ കൈയേറി ബഹുനിലക്കെട്ടിടം നിർമിക്കുന്നതായി പരാതി
ഉപ്പുതറ: പെരിയാർതീരം കൈയേറി ബഹുനില കെട്ടിടങ്ങൾ പണിയുന്നതായി പരാതി. ചപ്പാത്ത് ടൗണിലാണ് അനധികൃത കെട്ടിട നിർമാണങ
മറയൂരിൽ 19.63 കോടിയുടെ ചന്ദനലേലം
മറയൂര്‍: മറയൂരില്‍ നടന്ന ചന്ദന ഇ-ലേലത്തില്‍ 19.63 കോടി രൂപയുടെ വില്‍പ്പന നടന്നു. രണ്ട് സെക്ഷനുകളായി നടന്ന ലേലത്തില്‍
അനാവശ്യ പരിശോധനകൾ നിർത്തണം: കെഎച്ച്എഫ്എ
തൊടുപുഴ:പരാതി ലഭിച്ചതിന്റെ പേരിൽ നഗരത്തിലെ ഭക്ഷണശാലകളിൽ നടത്തുന്ന അനാവശ്യവും മാനദണ്ഡങ്ങൾ പാലിക്കാതെയുമുള്

Latest News
കേരളത്തിൽ നിന്നുള്ള 17 എംപിമാർ സത്യപ്രതിജ്ഞ ചെയ്തു
സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെ പാര്‍ട്ടിയിൽനിന്ന് പുറത്താക്കി
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ് പ്രതിഷേധം
കൊച്ചിയിലെ കുടിവെള്ള വിതരണം വിദേശ കമ്പനിക്ക്; പദ്ധതിയിൽ മുഖ്യറോൾ വാട്ടർ അതോറിറ്റിക്ക് തന്നെയെന്ന് മന്ത്രി
ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്കുമേൽ മരം വീണു; ഒരാൾ മരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ജല അഥോറിറ്റി ഓഫീസ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്
Thiruvananthapuram
കൊ ട്ടാരക്കരയിൽ 26ന് ലഹരി വിരുദ്ധ മഹാറാലി
Kollam
തൊഴിലുറപ്പ് തൊഴിൽദിനങ്ങൾ വർധിപ്പിക്കണം: ഐഎൻടിയുസി
Pathanamthitta
അമ്പലപ്പുഴയുടെ വിവിധ തീരങ്ങളില്‍ കടല്‍ കയറ്റം
Alappuzha
സെന്റ് ജോർജ് കോളജിൽ ബിരുദദാന ചടങ്ങ് 26ന്
Kottayam
എംഡിഎംഎയുമായി യുവാവ് പിടിയില്‍
Ernakulam
മുരിയാട് പഞ്ചായത്തില്‍ ഒഴിവാക്കിയ തസ്തികയില്‍ നിയമനം
Thrissur
ജനവാസകേന്ദ്രത്തിൽ കരിങ്കൽ ക്വാറി തുടങ്ങാൻ നീക്കം; പ്രതിഷേധവുമായി പ്രദേശവാസികൾ
Palakkad
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി രണ്ടര വയസുകാരി
Malappuram
യോഗാദിനാചരണം നടത്തി
Kozhikode
അവഗണന തുടർന്നാൽ ജനം നിയമം കൈയിലെടുക്കും: കെ.എൽ. പൗലോസ്
Wayanad
ശ്യാമ പ്രസാദ് മുഖർജി വ്യവസായ മേഖലയ്ക്ക് അസ്ഥിവാരമിട്ട ഭരണ തന്ത്രജ്ഞൻ: പി. സത്യപ്രകാശ്
Kannur
ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top