Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വോട്ടെണ്ണല്‍: ആദ്യഘട്ട പരിശീലനം നല്കി
Thursday, May 23, 2024 4:23 AM IST
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യ ഘട്ട പരിശീലനം ആരംഭിച്ചു. നിയമനം ലഭിച്ച കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് പരിശീലനം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ നടന്ന ആദ്യ ബാച്ചില്‍ 100 പേര്‍ക്കും ഉച്ചകഴിഞ്ഞു നടന്ന രണ്ടാം ബാച്ചില്‍ 100 പേര്‍ക്കുമായാണ് പരിശീലനം നല്‍കിയത്.
മെഷീന് കൗണ്ടിംഗ്, ബാലറ്റ് കൗണ്ടിംഗ് എന്നിവയില്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ് നല്കി. സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍മാരായ എം.എസ്. വിജുകുമാര്‍, രജീഷ് കുമാര്‍, രാജേഷ് കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
25 ശതമാനം റിസര്‍വ് അടക്കം ആകെ 580 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്കായി ജില്ലയില്‍ നിയമിച്ചിട്ടുള്ളത്. ബാക്കിയുള്ള ജീവനക്കാര്‍ക്ക് ഇന്നും നാളെയുമായി പരിശീലനം നല്‍കും. രണ്ടാം ഘട്ട പരിശീലനം 27 മുതല്‍ 29 വരെ നടക്കും.
ജീവനക്കാര്‍ നിയമന ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുള്ള പരിശീലന ക്ലാസില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും പങ്കെടുക്കാത്ത ജീവനക്കാര്‍ക്കെതിരേ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
തൊഴിലുറപ്പ് തൊഴിൽദിനങ്ങൾ വർധിപ്പിക്കണം: ഐഎൻടിയുസി
പത്തനംതിട്ട: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലിയും തൊഴിൽ ദിനങ്ങളും വർധിപ്പിക്കണമെന്ന് ഐഎൻടിയുസി നേതൃയോഗം ആവശ്യപ്പെ
വെള്ളത്തിൽ വീണ യുവാവിനായി തെരച്ചിൽ
തിരുവല്ല: മണിമലയാറ്റിൽ കാൽവഴുതി വെള്ളത്തിൽ വീണ യുവാവിനെ കാണാതായി. ഇരവിപേരൂർ ഒന്നാം വാർഡ് പ്രീയ മഹലിൽ സോമശേഖരൻ
ജില്ലാതല ഒളിമ്പിക് ദിനാഘോഷം
തിരുവല്ല : ലോക ഒളിമ്പിക്സ് ദിനത്തോടനുബന്ധിച്ച് ലോക കായിക മാമാങ്കത്തിന്റെ സന്ദേശം ഉയർത്തി ജില്ലാതല ഒളിമ്പിക്സ് ദിനാഘ
പന്പാ ഷുഗർ ഫാക്ടറിയിൽ പിൻവാതിൽ നിയമനത്തിനെതിരേ യുഡിഎഫ്
തിരുവല്ല: പമ്പാ ഷുഗർ ഫാക്ടറിയിലെ പിൻവാതിൽ നിയമനത്തിനെതിരേ യുഡിഎഫ് ധർണ നടത്തി. കുടുംബശ്രീ വഴി നിയമിച്ച കരാർ തൊഴി
എസ്പിസി കേഡറ്റുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
പത്തനംതിട്ട: എസ്പിസി കേഡറ്റുകള്‍ വിദ്യാര്‍ഥി സമൂഹത്തെ ദിശാബോധം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടവരും വിധ്വംസക പ്രവര്
മുഖ്യമന്ത്രിക്കെതിരേ ജില്ലാ കമ്മിറ്റിയിൽ വിമര്‍ശനം; തോമസ് ഐസക്കിന്റെ തോല്‍വിയിൽ അന്വേഷണം വേണം
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. മൈക്കിനോട് പോലും അ
കൃഷിഭൂമിയിൽ മരം മുറിക്കുന്നതിനുള്ള അനുമതി നിഷേധിക്കുന്നത് പ്രതിഷേധാർഹം: കേരള കോൺഗ്രസ്
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിൽ അൻപതുവർഷത്തിനകം പ്രമാണപ്രകാരം ഭൂമിയുള്ളവരും പട്ടയ പ്രകാര
മാർ തെയോഫിലോസിന്റേത് ചലനാത്മക ജീവിതം: മാർ ക്ലീമിസ് കാതോലിക്കാ ബാവാ
തിരുവല്ല: ധന്യൻ മാർ ഇവാനിയോസ് തിരുമേനിയുടെ ചലനാത്മക നിഴലായിരുന്നു യാക്കോബ് മാർ തെയോഫിലോസ് എന്ന് മാർ ബസേലിയോസ് ക
കുടിയൊഴിപ്പിക്കലിന് കാരണമാകുന്ന സിൽവർ ലൈൻ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി: ജോസഫ് എം. പുതുശേരി
പത്തനംതിട്ട : സിൽവർ ലൈൻ പദ്ധതിനീക്കം വീണ്ടും പുനരു ജ്ജീവിപ്പിക്കാനുള്ള സർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്
ഈറ്റ കിട്ടാനില്ല, ബാംബൂ കോര്പറേഷന് ഡിപ്പോ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
കോന്നി: ഈറ്റ ക്ഷാമത്തെത്തുടര്‍ന്ന് ബാംബൂ കോര്‍പറേഷന്റെ പൂങ്കാവ് ഡിപ്പോ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ജില്ലയിലെ എ ക്ലാസ് ഡ
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
പന്തളം: തോട്ടക്കോണം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നോവലിസ്റ്റ് രവ
‘മികവ് - 2024’ ഉന്നത വിജയം നേടിയവർക്ക് ആദരം
ചിറ്റാർ: ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസരംഗത്ത് മികവ് തെളിയിച്ച വിദ്യാർഥികളെ ആദരിച്ച
സ്നേഹഭവനം അടിമാലി സ്വദേശിക്ക് കൈമാറി
പത്തനംതിട്ട: സാമൂഹിക പ്രവര്‍ത്തക ഡോ. എം.എസ്. സുനില്‍ ഭവനരഹിതരായ നിരാലംബര്‍ക്ക് പണിതുനല്‍കുന്ന 311 -ാമത് സ്നേഹഭ
പെരുനാട്ടില്‍ പുതിയ പോലീസ് സ്റ്റേഷന് സമുച്ചയം ഒരുങ്ങുന്നു
റാന്നി: പെരുനാട് പോലീസ് സ്റ്റേഷനായി നിര്‍മിക്കുന്ന മൂന്നുനില കെട്ടിടത്തിന്റെ പണികള്‍ അവസാന ഘട്ടത്തിലേക്ക്. 1.46 കോടി ര
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഭിന്നശേഷിക്കാർക്കായി ലിഫ്റ്റ് നിര്‍മിക്കും
പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന്റെ രണ്ടാംനിലയിലേക്ക് ഭിന്നശേഷിക്കാരുടെ വീല്‍ചെയറുകള്‍ പ്രവേശിപ്പിക
ഡെങ്കിപ്പനി വ്യാപനത്തിനെതിരേ കോണ്‍ഗ്രസ് ധര്‍ണ
പത്തനംതിട്ട: നഗരപരിധിയില്‍ ഡെങ്കിപ്പനി വ്യാപനം രൂക്ഷമായിട്ടും നഗരസഭാ കൗണ്‍സില്‍ പുലര്‍ത്തുന്ന നിസംഗതയ്ക്കെതിരേ
അച്ഛനെ മര്‍ദിച്ച മകന് അറസ്റ്റില്‍
പത്തനംതിട്ട: അച്ഛനെ ക്രൂരമായി മര്‍ദിച്ച മകന് അറസ്റ്റില്‍. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തതിനു പിന്നാല
പിഎം റോഡ് നിര്‍മാണം പൂര്‍ത്തീകരണം വൈകുന്നു
പത്തനംതിട്ട: പുനലൂര്‍ - മൂവാറ്റുപുഴ റോഡിന്റെ പ്ലാച്ചേരി - കോന്നി റീച്ചില്‍ പണികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസ
യാക്കോബ് മാര്‍ തെയോഫിലോസിന്റെ ഓര്‍മപ്പെരുന്നാള്‍; പദയാത്ര ഇന്നാരംഭിക്കും
തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭ അതിഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന യാക്കോബ് മാര്‍ തെയോഫില
പാർശ്വവത്കരിക്കപ്പെട്ടവരെ ചേർത്തുനിർത്തണം: മാർ സെറാഫിം
തുന്പമൺ: വിദ്യാർഥികൾ മൂല്യാധിഷ്ഠിത ജീവിതത്തിനു പ്രാധാന്യം നൽകി പാർശ്വവത്കരിക്കപ്പെട്ടവരെ ചേർത്തു പിടിക്കണമെന്നു ത
"പന്പാതടത്തിലെ പാട്ടുകൾ' പുസ്തക പ്രകാശനം
കോഴഞ്ചേരി: വാമൊഴിയായും വരമൊഴിയായും നിലനില്‍ക്കുന്ന പ്രാചീനമായ പാട്ടുകള്‍, കഴിഞ്ഞകാല ചരിത്രത്തിലേക്കുള്ള വാതായനമാ
വിദ്യാർഥികൾ സാമൂഹിക പ്രതിബദ്ധത കാട്ടണം: എസ്പി
കലഞ്ഞൂർ: വിദ്യാർഥികൾ പഠനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ളവരായി മാറണമെന്ന് ജില്ലാ പോലീസ് മേധാവി വി. അജിത്ത്. കേര
ഇരുപ്പുകുഴി-പ്രമാടം-വള്ളിക്കോട് റോഡിന് ആധുനിക രീതിയിൽ പുനർനിർമാണം
കോന്നി: വെള്ളപ്പൊക്കത്തെയും വെള്ളക്കെട്ടിനെയും അതിജീവിക്കുന്ന സാങ്കേതിക വിദ്യയിൽ ഇരപ്പുകുഴി-പ്രമാടം മഹാദേവർ ക്ഷേത്രം
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്താകുന്നു
അടൂര്‍: ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്താകുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ
ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ അവസ്ഥയില്‍: സതീഷ് കൊച്ചുപറമ്പില്‍
കൊടുമണ്ണില്‍ കോണ്‍ഗ്രസ് സത്യഗ്രഹം
കൊടുമണ്‍: സംസ്ഥാന ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും ഭരണം നടത്തു
കോന്നി, റാന്നി മണ്ഡലങ്ങളിലെ വികസനപദ്ധതികള്‍ അവലോകനം ചെയ്തു
പത്തനംതിട്ട: കോന്നി മണ്ഡലത്തില്‍ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരു
എലിപ്പനി സാധ്യത : മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
പത്തനംതിട്ട: ഡെങ്കിക്കു പിന്നാലെ എലിപ്പനി വ്യാപന സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. മഴക്കാല
സിപിഎം ജില്ലാ ഘടകത്തില്‍ ചേരിതിരിവ് പ്രകടം
ജില്ലാ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിക്കെതിരേ ഒരുവിഭാഗത്തിന്റെ രൂക്ഷ വിമര്‍ശനം
പത്തനംതിട്ട: ലോക്സഭാ തെരഞ്
റോഡിലൂടെ നടന്നുപോയ സ്ത്രീയെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: കോഴഞ്ചേരി തെക്കേമല ജംഗ്ഷനു സമീപം റോഡില്‍കൂടി നടന്നു പോയ സ്ത്രീയെ കടന്നുപിടിച്ച് അപമാനിച്ച കേസില്‍ യുവാവ
പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു
പന്തളം: നഗരസഭയിലുള്ള വിവിധ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന. നിരവധി ഹോട്ടലുകളില്നിന
പെട്ടി ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കയറി
റാന്നി: പെട്ടി ഓട്ടോറിക്ഷ വൈദുതി പോസ്റ്റില്‍ ഇടിച്ചുകയറി യാത്രക്കാരന് പരിക്ക്. അങ്ങാടി ഉന്നക്കാവ് പള്ളി നടയില്‍ ടിന്റു
മകന് അച്ഛനെ മര്‍ദിച്ചിട്ടും പോലീസ് കേസെടുത്തില്ലെന്ന് : മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു
പത്തനംതിട്ട: അച്ഛനെ മകന് ക്രൂരമായി മര്‍ദിച്ചിട്ടും പോലീസ് കേസെടുത്തില്ലെന്ന ആരോപണം അന്വേഷിക്കണമെന്നു മനുഷ്യാവകാശ
അന്വേഷണസംഘത്തിനു പൊന്‍തൂവല്‍, കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തി
തിരുവല്ല: എസ്എസ്എല്‍സി ഫലം പുറത്ത് വരുന്നതിന് മുമ്പ് ചുമത്രയില്നിന്നും കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തി. ചെന്നൈ നഗര
ബസ് യാത്രയ്ക്കിടെ പെണ്‍കുട്ടിയെ ആക്രമിച്ചയാള്‍ റിമാന്‍ഡില്‍
അടൂര്‍: ബസ് യാത്രയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയതിന് ഏനാത്ത് പോലീസിന്റെ പിടിയ
സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ മേഖലയെ ഭിന്നിപ്പിക്കുന്നു: കെപിഎസ്ടിഎ
പത്തനംതിട്ട: പൊതുവിദ്യാഭ്യാസ ശക്തീകരണവുമായി രംഗത്തുവന്ന ഇടതു സര്‍ക്കാര്‍ മേഖലയെ തകര്‍ക്കാനുള്ള ഗവേഷണം നടത്തുകയാ
വള്ളംകുളത്ത് ബാസ്കറ്റ്ബോള്‍ പരിശീലനത്തില്‍ പങ്കെടുത്ത് 150 കുട്ടികള്‍
തിരുവല്ല: വള്ളംകുളത്തെ മാര്‍ ഡയനീഷ്യസ് സ്പോര്‍ട്സ് സെന്ററിന്റെ ഇന്‍ഡോര്‍ ബാസ്കറ്റ്ബോള്‍ കോര്‍ട്ടിലെ പരിശീലനത്തില്‍

പ്ലസ് വണ്‍ പ്രവേശനം : പത്തനംതിട്ടയില്‍ ഒഴിവുള്ളത് 4,776 സീറ്റുകള്‍
പത്തനംതിട്ട: പ്ലസ് വണ്‍ പ്രവേശനത്തിനായി മൂന്ന് പ്രധാന അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായിരിക്കേ ജില്ലയില്‍ 4776 സീറ്റുക
വായനപക്ഷാചരണത്തിനു തുടക്കമായി
പത്തനംതിട്ട: കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍. പണിക്കരുടെ സ്മരണാര്‍ഥം സംഘടിപ്പിക്കുന്ന വായന പക്ഷാ
ജില്ലാ ആശുപത്രിയിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണണം
കോഴഞ്ചേരി: ജില്ലാ ആശുപത്രിയിൽ സൂപ്രണ്ടിനെ ഓഫീസിൽ കയറി ആക്രമിക്കാൻ ശ്രമിച്ച സംഘത്തെ അറസ്റ്റു ചെയ്യണമെന്നും ക്ലിനിക്കൽ
ഗ്യാസ് സ്റ്റൗവിൽ തല കുടുങ്ങിയ പൂച്ചക്കുട്ടിയെ രക്ഷിച്ചു
പന്തളം: ഇഷ്ടഭക്ഷണമായ വറുത്ത മീൻ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഗ്യാസ് സ്റ്റൗവിന്റെ ദ്വാരത്തിൽ തല കുടുങ്ങിയ പൂച്ചക്കുട്ട
വിദ്യമിത്ര അവാർഡ് ഡോ. അജിത് ആര്. പിള്ളയ്ക്ക്
പത്തനംതിട്ട: ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്ടിയു) പത്തനംതിട്ട ജില്ലാ കമ്മിറ്റി പൊതുവിദ്യാഭ്യാസ മേഖലയിൽ പ്ര
പോക്സോ കേസിൽ 22 വർഷം തടവും 1.20 ലക്ഷം പിഴയും
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 22 വർഷം കഠിനതടവും 1,20,000 രൂപ പിഴയും ശിക്ഷിച്ച് അട
കുന്നന്താനത്ത് വ്യാപക മോഷണം
മല്ലപ്പള്ളി: കുന്നന്താനം പഞ്ചായത്തിൽ മോഷണം വ്യാപകമാകുന്നു. മോഷ്ടാക്കൾ കാരണം പ്രദേശവാസികൾക്ക് സ്വൈര്യജീവിതത്തിനു തന
അശരണരെ ചേർത്തുനിർത്താൻ ക്രിസ്തുവിന്റെ വേഗമാണ് ആവശ്യം: മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത
പത്തനംതിട്ട: സമൂഹത്തിൽ ആലംബഹീനരെയും അശരണരെയും ഒപ്പം ചേർക്കാനായി ക്രിസ്തുവിന്റെ വേഗമാണ് ആവശ്യമെന്നു കുര്യാക്കോസ്
തേക്കുതോട്ടിൽ കാറ്റ് നാശം വിതച്ചു
കോന്നി: കനത്ത മഴയിലും കാറ്റിലും തേക്കുതോട് ഏഴാംതല ഭാഗത്ത് ശുചിമുറിക്ക് മുകളിലേക്ക് മരം വീണു. ഏഴാംതല സജേഷ് സദനത്തിൽ
പള്ളിയുടെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു
അടൂർ: എംസി റോഡരികിൽ പള്ളിയുടെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു. അടൂർ വടക്കടത്തുകാവ് മാർ ഇഗ്നാത്തിയോസ് പള്ള
കോന്നിയിൽ ലൈഫ് ലൈൻ ക്ലിനിക് ഉദ്ഘാടനം ചെയ്തു
കോന്നി: വിദ്യാഭ്യാസ മേഖലയിലെയും ആരോഗ്യ മേഖലയിലെയും സൂചികകളിലെല്ലാം തന്നെ കേരളം ഒന്നാമതു നിൽക്കുന്പോഴും ജീവിതശൈലീ ര
ഏഴംകുളം-കൈപ്പട്ടൂർ റോഡ് നിർമാണം : തടസപ്പെടുത്തുന്നത് കോൺഗ്രസെന്ന് സിപിഎം ജില്ലാ സെക്രട്ടറി
കൊടുമൺ: ഏഴംകുളം-കൈപ്പട്ടൂർ റോഡിന്റെ നിർമാണം തടസപ്പെടുത്തി രാഷ്ട്രീയലാഭത്തിനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെ
അമൃത് 2.0 കുടിവെള്ള പദ്ധതി: പത്തനംതിട്ടയിൽ നിർമാണം പുരോഗമിക്കുന്നു
കല്ലറക്കടവിൽ പുതിയ കിണർ നിർമിച്ചു
പത്തനംതിട്ട: നഗരത്തിന്റെ ഭാവി ആവശ്യകതകൂടി മുന്നിൽകണ്ട് തയാറാക്കിയ അ

Latest News
സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെ പാര്‍ട്ടിയിൽനിന്ന് പുറത്താക്കി
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ് പ്രതിഷേധം
കൊച്ചിയിലെ കുടിവെള്ള വിതരണം വിദേശ കമ്പനിക്ക്; പദ്ധതിയിൽ മുഖ്യറോൾ വാട്ടർ അതോറിറ്റിക്ക് തന്നെയെന്ന് മന്ത്രി
ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്കുമേൽ മരം വീണു; ഒരാൾ മരിച്ചു
""ഞങ്ങൾ തമ്മിലുള്ളത് സഹോദരബന്ധം''; ചെന്നിത്തലയെ വീട്ടിലെത്തികണ്ട് സതീശൻ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ജല അഥോറിറ്റി ഓഫീസ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്
Thiruvananthapuram
കൊ ട്ടാരക്കരയിൽ 26ന് ലഹരി വിരുദ്ധ മഹാറാലി
Kollam
അമ്പലപ്പുഴയുടെ വിവിധ തീരങ്ങളില്‍ കടല്‍ കയറ്റം
Alappuzha
സെന്റ് ജോർജ് കോളജിൽ ബിരുദദാന ചടങ്ങ് 26ന്
Kottayam
സ്കൂള്‍ ക്ലബ്ബുകളുടെ ഉദ്ഘാടനം
Idukki
എംഡിഎംഎയുമായി യുവാവ് പിടിയില്‍
Ernakulam
മുരിയാട് പഞ്ചായത്തില്‍ ഒഴിവാക്കിയ തസ്തികയില്‍ നിയമനം
Thrissur
ജനവാസകേന്ദ്രത്തിൽ കരിങ്കൽ ക്വാറി തുടങ്ങാൻ നീക്കം; പ്രതിഷേധവുമായി പ്രദേശവാസികൾ
Palakkad
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി രണ്ടര വയസുകാരി
Malappuram
യോഗാദിനാചരണം നടത്തി
Kozhikode
അവഗണന തുടർന്നാൽ ജനം നിയമം കൈയിലെടുക്കും: കെ.എൽ. പൗലോസ്
Wayanad
ശ്യാമ പ്രസാദ് മുഖർജി വ്യവസായ മേഖലയ്ക്ക് അസ്ഥിവാരമിട്ട ഭരണ തന്ത്രജ്ഞൻ: പി. സത്യപ്രകാശ്
Kannur
ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top