ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധം : കോ​ട​ഞ്ചേ​രി​യി​ൽ ഫോ​ഗിം​ഗ് ആ​രം​ഭി​ച്ചു
Sunday, June 16, 2024 5:49 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ഡെ​ങ്കി​പ്പ​നി കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫോ​ഗിം​ഗ് ആ​രം​ഭി​ച്ചു.

മൂ​ന്നാം വാ​ർ​ഡ് ചെ​മ്പു​ക​ട​വി​ൽ ആ​രം​ഭി​ച്ച ഫോ​ഗിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വാ​ർ​ഡ് അം​ഗം വ​ന​ജാ വി​ജ​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​ന്നാ അ​ശോ​ക​ൻ, അം​ഗം ലി​സി ചാ​ക്കോ, ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ഇ​ൻ ചാ​ർ​ജ് ജോ​ബി ജോ​സ​ഫ്, ജെ​എ​ച്ച്ഐ​മാ​രാ​യ കെ.​എം. മു​ബീ​ന, ദി​ൽ​ജി​ന, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​യ ബെ​ന്നി മാ​ത്യു, പി.​ബി. ധ​നു​പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.