Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOZHIKODE
KOZHIKODE
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വടകര-മാഹി കനാല്‍; 2025 ൽ പ്രവൃത്തി പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി
Saturday, June 15, 2024 5:26 AM IST
വടകര: 2025 അവസാനത്തോടെ വടകര-മാഹി കനാല്‍ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിന്റെ ഭാഗമായി കനാലിന്റെ റീച്ച് രണ്ടിലെ പ്രവൃത്തി പൂര്‍ത്തിയായതായും റീച്ച് നാലിലെ പ്രവൃത്തി 90 ശതമാനം പിന്നിട്ടതായും റീച്ച് അഞ്ചിലെ പ്രവൃത്തി 89 ശതമാനം പൂര്‍ത്തിയായതായും മുഖ്യമന്ത്രി നിയമസഭയില്‍ കെ.പി. കുഞ്ഞമ്മദ്കുട്ടിയുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
റീച്ച് ഒന്നിലെ 35 ശതമാനം പ്രവൃത്തി കഴിഞ്ഞു. ബാക്കിയുള്ള 21.8 കോടി രൂപയുടെ പ്രവൃത്തി ആരംഭിച്ചിരിക്കുകയാണ്. 3.24 കിലോമീറ്റര്‍ വരുന്ന റീച്ച് മൂന്നിലെ 51 ശതമാനം പ്രവൃത്തി പൂര്‍ത്തിയായതായും ഉയര്‍ന്ന കട്ടിംഗ് ആവശ്യമായ 800 മീറ്റര്‍ ഭാഗത്തെ പര്യവേഷണ പ്രവൃത്തി പൂര്‍ത്തിയാക്കി ഡിസൈന്‍ തയാറാക്കുന്നതിനുള്ള നടപടികള്‍ ജലപാത വികസന പദ്ധതികള്‍ക്കായി രൂപീകരിച്ച സ്പെഷല്‍ പര്‍പസ് വെഹിക്കിള്‍ ആയ കേരള വാട്ടര്‍ വെയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഡബ്ല്യുഐഎല്‍) മുഖേന സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ജലപാതയ്ക്ക് കുറുകേ നിര്‍മിക്കേണ്ട പാലങ്ങളില്‍ വെങ്ങോളിപ്പാലം പൂര്‍ത്തിയായി. കരിങ്ങാലിമുക്ക് ലോക്ക് കം ബ്രിഡ്ജ് 70 ശതമാനവും മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജ് 96 ശതമാനവും പിന്നിട്ടു. 14 നടപ്പാലങ്ങളില് 12 എണ്ണം പൂര്‍ത്തിയായി. ബാക്കി രണ്ടു നടപ്പാലങ്ങളുടെ പ്രവൃത്തി പുരോഗമിച്ചുവരുന്നു.
വരയില്‍ താഴെ, കായപ്പനച്ചി ബോട്ടുജെട്ടികളുടെ പ്രവൃത്തി പൂര്‍ത്തിയായതായും കച്ചേരി ബോട്ട് ജെട്ടിയുടെ പ്രവൃത്തി എഗ്രിമെന്റ് വച്ച് സൈറ്റ് കരാറുകാരന് കൈമാറിയതായും മുഖ്യമന്ത്രി അറിയിച്ചു. 17.6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച കോട്ടപ്പള്ളി പാലത്തിന്റെ സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഇന്‍ ലാൻഡ് നാവിഗേഷന്‍ വകുപ്പില്‍ തയാറാക്കി വരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ഇലകള്‍ ഉപയോഗിച്ച് ഉച്ചഭക്ഷണ വിഭവങ്ങള്‍ തയാറാക്കി കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂള്‍
താമരശേരി: ഇലകള്‍ ഉപയോഗിച്ച് ഉച്ചഭക്ഷണ വിഭവങ്ങള്‍ തയാറാക്കി കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂള്‍. വീടിന്റെ പരിസരത്
ഡെങ്കി പനിയ്ക്കൊപ്പം മന്തുരോഗവും; മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പാളുന്നു
കുറ്റ്യാടി: കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി പരിധിയിൽ വ്യാപകമായി ഡെങ്കി പനി പടരുന്നു. താലൂക്ക് ആശുപത്രിയിലും സ്വകാര്യ
സൈനികന്റെ മർദനത്തിൽ യുവാവിന് പരിക്ക്
കൂടരഞ്ഞി : വീടുപണിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കം സംഘട്ടനത്തിൽ കലാശിച്ചു. വയറിംഗ് പണി
ഓമശേരിയിൽ സാമൂഹ്യവിരുദ്ധർ വൻതോതിൽ മലിനജലമൊഴുക്കി; കർശന നടപടിയെന്ന് പഞ്ചായത്ത്
താമരശേരി : ഓമശേരി പഞ്ചായത്തിലെ താഴെ ഓമശേരി ഇല്ലപ്പടി വളവിലും രണ്ടാം വാർഡിലെ കൊല്ലപ്പടിയിലും മുക്കം മുനിസിപ്പാലിറ്റ
ന്യൂനപക്ഷ ക്ഷേമപ്രവർത്തനങ്ങളിൽ കേരളം മുന്നിൽ: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
കോഴിക്കോട്: മറ്റ് ഏത് സംസ്ഥാനത്തെ അപേക്ഷിച്ചും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകിയ ക്ഷേമ പദ്ധതികൾ നടപ്പാ
നഗര പരിധിയിലെ മുഴുവന്‍ വീടുകളിലും ഒന്നര വര്‍ഷത്തിനകം ഗ്യാസ് പൈപ്പ് ലൈന്‍
കോഴിക്കോട്: പൈപ്ലൈൻ വഴി പാചകവാതകം വീടുകളിൽ എത്തിക്കുന്ന സിറ്റി ഗ്യാസ് പ്രോജക്ടിൽ കോർപറേഷൻ ഏരിയയിൽ പൈപ്ലൈൻ സ്ഥാ
ഉന്നത വിജയികളെ ചക്കിട്ടപാറ വ്യാപാര സമിതി ആദരിച്ചു
ചക്കിട്ടപാറ: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അമൃത സന്തോഷ്, നാഷണൽ സ്കൂൾ മീറ്റിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ
മുഖ്യമന്ത്രിയുടെ നിലപാട് എംടിയെ അപമാനിക്കൽ: യുഡിഎഫ്
കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ എത്തിയിട്ടും സാഹിത്യ നഗരം പ്രഖ്യാപന പരിപാടിയിൽ, എം.ടി. വാസുദേവൻ നായരുമായി വേദി പങ
വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണശാലകൾ; വ്യാപക പരാതി
കുറ്റ്യാടി: ഫാസ്റ്റ്ഫുഡുകൾ വ്യാപകമാകുകയും വിദേശ ഇനം ഭക്ഷണങ്ങൾ ഉണ്ടാക്കി വിൽക്കപ്പെടുന്ന കടകൾ വർധിക്കുകയും ചെയ്തതോ
നടപടിയുമായി ഫിഷറീസ് വകുപ്പ് : മത്സ്യസമ്പത്ത് വർധിപ്പിക്കാന്‍ കൃത്രിമ പാര് നിക്ഷേപിക്കും
കോഴിക്കോട്: മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനായി ജില്ലയിലെ എല്ലാ സമുദ്ര-മത്സ്യ ഗ്രാമങ്ങളിലും ഫിഷറീസ് വകുപ്പ് കൃത്ര
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
താമരശേരി: സ്കൂട്ടറിൽ കാർ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
മുഴുവൻ വ്യാപാരികളെയും ലൈസൻസ് എടുപ്പിക്കാൻ കൊടിയത്തൂർ പഞ്ചായത്ത്
മുക്കം: പഞ്ചായത്ത് പരിധിയിലെ മുഴുവൻ സ്ഥാപനങ്ങളെയും ലൈസൻസ് എടുപ്പിക്കാൻ പദ്ധതിയുമായി കൊടിയത്തൂർ പഞ്ചായത്ത്. ഇത് സം
ചക്കിട്ടപാറയിൽ വായനാദിനം ആചരിച്ചു
ചക്കിട്ടപാറ: സന്തോഷ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ വായനാദിന പരിപാടിയുടെ ഉദ്ഘാടനം ഡി. ജോസഫ് നിർവഹിച്ചു. എം. സ
"അക്ഷര മഞ്ജരി 2024' ഉദ്ഘാടനം ചെയ്തു
കട്ടിപ്പാറ: കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ വായനാദിനവും സംഗീത ദിനവും സമുചിതമായി നടത്തി. സ്കൂൾ മാനേജർ ഫാ. മിൽട്ടൺ മു
വിദ്യാഭ്യാസ ബന്ദ് ജില്ലയില്‍ പൂര്‍ണം; കമ്മീഷണര്‍ ഓഫീസ് ഉപരോധിച്ചു
കോഴിക്കോട്: മലബാറില്‍ പ്ലസ് വണ്‍ സീറ്റ് അധിക ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ കളക്ടറേറ്റ് മാര്‍ച്ചി
ഭിന്നശേഷി കുട്ടികൾക്കുള്ള സേവനങ്ങൾക്ക് കൃത്യമായ രേഖ വേണം: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: സർക്കാർ ഫണ്ട് ഉപയോഗിച്ച് ഭിന്നശേഷി കുട്ടികൾക്ക് നൽകുന്ന സേവനങ്ങൾ അവർക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: ഓഫ് റോഡ് ചാമ്പ്യൻഷിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു
കോടഞ്ചേരി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ അനുബന്ധ
വായിച്ചാല്‍ മനസിലാവാത്ത കഥകളാണ് ചെറുകഥാ ലോകം നേരിടുന്ന വെല്ലുവിളി: പി.ആര്. നാഥന്
വടകര: വായിച്ചാല്‍ മനസിലാവാത്ത കഥകളാണ് ചെറുകഥാ ലോകം നേരിടുന്ന വെല്ലുവിളിയെന്ന് പ്രശസ്ത സാഹിത്യകാരന് പി.ആര്. നാഥ
പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിക്കണം: യുഡിഎഫ്
കോഴിക്കോട്: അവസാന അലോട്ട്മെന്റ് കഴിഞ്ഞിട്ടും പ്ലസ് വണിന് അമ്പത്തിനാലായിരം സീറ്റിന്റെ കുറവ് കോഴിക്കോട് ജില്ലയില്‍ ഉ
കാട്ടാനശല്യം രൂക്ഷം: കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് പത്തിൽപെട്ട കാഞ്ഞിരക്കടവിൽ കാട്ടാന ശല്യം രൂക്ഷമായി. ഇതേത്തുടർന്ന് കൃ
യോഗ വ്യായാമത്തിന്റെ ഏറ്റവും സുരക്ഷിതമായ രൂപം: ജില്ലാ കളക്ടര്‍
കോഴിക്കോട്: വ്യായാമത്തിന്റെ ഏറ്റവും സുരക്ഷിതവും പ്രയോഗികവുമായ രൂപമാണ് യോഗയെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്.
ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു
നാദാപുരം: ആത്മഹത്യാ ശ്രമത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വളയം ചുഴലിയിലെ താഴെ ന
കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂളിൽ വായനാ പക്ഷാചരണത്തിന് തുടക്കമായി
തിരുവമ്പാടി: കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂളിൽ 15 ദിവസം നീണ്ടുനിൽക്കുന്ന വായനാ പക്ഷാചരണത്തിന് തുടക്കം കുറിച്ചു. ച
വായനാവാരാചരണം ഉദ്ഘാടനം ചെയ്തു
പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് യുപി സ്കൂളിലെ വായാനവാരാചരണം കവിയും സാഹിത്യകാരനുമായ കൂമ്പാറ ബേബി ഉദ്ഘാടനം ചെയ്തു. സ്കൂ
ജൽ ജീവൻ പൈപ്പ് പൊട്ടി; ഒടുവിൽ മടൽ കഷണം തിരുകി ഒഴുക്ക് തടഞ്ഞു
പെരുവണ്ണാമൂഴി: വർഷങ്ങൾ പിന്നിട്ടാലും പൊട്ടുകയില്ലെന്നു അധികൃതർ അവകാശപ്പെട്ട ജൽ ജീവൻ പദ്ധതി പൈപ്പ് മാസങ്ങൾക്കുള്ള
യോഗ മനസും ശരീരവും ഏകോപിപ്പിക്കും: ഡോ. പ്രസാദ് കൃഷ്ണ
കോഴിക്കോട്: മനസും ശരീരവും ഏകോപിക്കുന്നതാണ് യോഗയെന്ന് എൻഐടി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്
വിദ്യാർഥികളുടെ ബസ് യാത്രാപാസ്; പുതിയത് ലഭിക്കുന്നതുവരെ പഴയത് തുടരും
കോഴിക്കോട്: വിദ്യാർഥികളുടെ ബസ് യാത്രാപാസ് വിഷയത്തിൽ ഈ അധ്യയന വർഷത്തെ പുതിയ പാസ് ലഭിക്കുന്നതുവരെ പഴയ പാസ് തുടരാമ
കൊയിലാണ്ടി- പാലക്കാട് കെഎസ്ആര്‍ടിസി സര്‍വീസ് "ബ്ലോക്കില്‍'
കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിന്നും കെഎസ്ആർടിസി ആരംഭിക്കാനിരുന്ന പുതിയ സർവീസ് "ബ്ലോക്കിലായി'.
കൊയിലാണ്ടിയിൽ നി
കരള്‍ മാറ്റിവയ്ക്കാന്‍ കാരുണ്യ യാത്ര
കോഴിക്കോട്: കോഴിക്കോട് പെരുമണ്ണ പഞ്ചായത്ത് വള്ളിക്കുന്ന് പെരളശേരി രാഗേഷിന്റെ മകൻ അർജിത്തിന്റെ കരൾ മാറ്റിവയ്ക്കുന്ന
മാവൂര്‍ എന്‍ഐടി-കൊടുവള്ളി റോഡ് പ്രത്യേക യോഗം വിളിക്കും: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: മാവൂര്‍ എന്‍ഐടി-കൊടുവള്ളി റോഡ് വികസനവുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിച്ചു ചേർക്കാൻ പൊതുമരാമത്ത് സ
മഴക്കാല പരിശോധന: ലൈസൻസില്ലാത്ത 18 സ്ഥാപനങ്ങൾ പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്
കോഴിക്കോട്: ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിന്റെ മഴക്കാല രോഗങ്ങൾ പകരുന്നതു തടയുന്നതിനായി ഓപറേഷൻ മണ്‍സൂണ്‍ എന്ന
മലയോരത്ത് ഡെങ്കിപ്പനി പടരുന്നു : പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം
നാദാപുരം: വാണിമേൽ പഞ്ചായത്തിലെ മലയോര മേഖലകൾ ഡെങ്കിപ്പനി ഭീതിയിൽ. പനി ബാധിതരുടെ എണ്ണം ദിവസേന വർധിക്കുകയാണ്. ആരോഗ്
സ്കൂട്ടർ ലോറിക്കടിയിലേക്ക് വീണ് യുവാവ് മരിച്ചു
താമരശേരി: താമരശേരിയിൽ സ്കൂട്ടർ തെന്നിമറിഞ്ഞ് ലോറിക്കടിയിലേക്ക് വീണ് യുവാവ് മരിച്ചു. കൂരാച്ചുണ്ട് പടിഞ്ഞാറ്റിടത്തിൽ
ഹരിത കർമ്മസേന വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
താമരശേരി: കട്ടിപ്പാറ പഞ്ചായത്തിന്റെയും ശുചിത്വ മിഷന്റെയും ഫണ്ടുപയോഗിച്ച് ഹരിതകർമ്മസേന പ്രവർത്തനങ്ങൾക്ക് വാങ്ങി
ജില്ലയിൽ വായന വാരാചരണത്തിന് തുടക്കം കുറിച്ചു
കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്ക്കൂളിൽ വിവിധ പരിപാടികളോടെ വായനദിനം ആഘോഷിച്ചു. പി.എൻ. പണിക്കർ അനുസ്മരണ
പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു
താമരശേരി: പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ച് വരുന്ന പി.കെ. ഷൈജലിനെ സെക്രട്ടറി സ്ഥാനത്ത് നിന്നു ന
പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്ര മേഖലയിൽ സംയുക്ത സുരക്ഷാ വിലയിരുത്തൽ പരിശോധന
പേരാമ്പ്ര: വിവിധ തരത്തിൽ ജല ഉപയോഗവും ടൂറിസവും സമന്വയിച്ചു പ്രവർത്തിക്കുന്ന കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാ
ജ്വല്ലറി നിർമാണ കടയിലെ കവർച്ച: പ്രതി പിടിയിൽ
താമരശേരി: ജ്വല്ലറി നിർമാണ കടയിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. കാരാടിയിലെ സിയാ ഗോൾഡ് വർക്സ് ആഭരണ നിർമാണ കടയിൽ ന
തിരുവമ്പാടിയിൽ 37.5 കിലോമീറ്റർ വനാതിർത്തിയിൽ ഫെൻസിംഗ് നിർമിക്കുന്നു
തിരുവമ്പാടി: തിരുവമ്പാടിയുടെ വിവിധ പ്രദേശങ്ങളിൽ വന്യജീവി സംഘർഷം വർധിക്കുന്നതിനാൽ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്ത
ചക്കിട്ടപാറ ഇടവകയിൽ നൈപുണ്യ വികസന ശിൽപശാല നടത്തി
ചക്കിട്ടപാറ: നല്ല ആഗ്രഹവും സമർപ്പണവും നിശ്ചയ ദാർഢ്യവുമുള്ളവർക്കാണു ജീവിത വിജയത്തിലേക്ക് എത്തിപ്പെടാൻ സാധിക്കുകയ
അതി സാഹസികതയിൽ ഭയന്ന് നാട്ടുകാർ: സഞ്ചാരികളുടെ മനം കവർന്ന് തിരികക്കയം വെള്ളച്ചാട്ടം
നാദാപുരം: പ്രകൃതി സൗന്ദര്യം ഏറെ തുളുമ്പുന്ന വാണിമേൽ പഞ്ചായത്തിലെ തിരികക്കയം വെള്ളച്ചാട്ടം നാട്ടുകാരുടെ മനം കവരുന്നു.
ഇരുവഴിഞ്ഞി ടൂറിസം പദ്ധതിക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു
മുക്കം: മലയോര മേഖലയുടെ ടൂറിസം വികസന പ്രതീക്ഷകൾക്ക് പുതിയ വെളിച്ചം നൽകുന്ന ഇരുവഴിഞ്ഞി ടൂറിസം പദ്ധതിക്ക് വീണ്ടും ചിറ
തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു
കക്കോടി: തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. കക്കോടി മക്കട തേഞ്ചേരി അബ്ദു റസാക്കാണ് (5
മുന്നറിയിപ്പ് അവഗണിച്ച് പതങ്കയത്ത് സഞ്ചാരികളുടെ ഒഴുക്ക്
കോടഞ്ചേരി: അവധി ദിവസങ്ങളിൽ ഇരുവഞ്ഞി പുഴയിലെ പതങ്കയത്ത് സഞ്ചാരികൾ മുന്നറിയിപ്പ് അവഗണിച്ച് വെള്ളത്തിൽ ഇറങ്ങുന്നു.
വെട്ടിപ്പൊളിച്ച റോഡുകളുടെ അറ്റകുറ്റപണി നീളെ...നീളെ
അത്തോളി: ജലജീവൻ പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡുകൾ ജൂൺ 15 നകം മുഴുവൻ നന്നാക്കുമെന്ന പ്രഖ്യാപനം അധികൃതർക്ക് പാലിക്കാ
കൂരാച്ചുണ്ടിലെ ഡെങ്കിപ്പനി: പ്രദേശത്ത് പ്രതിരോധ പ്രവർത്തനം ഊർജിതം
കൂരാച്ചുണ്ട്: പഞ്ചായത്ത് 13-ാം വാർഡിൽ അഞ്ച് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മേഖലയിൽ പ്രതിരോധ പ്രവർത്ത
ഇരുചക്രവാഹനങ്ങൾ കുട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
താമരശേരി: ഇരുചക്രവാഹനങ്ങൾ കുട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. താമരശേരി-ബാലുശേരി റോഡിൽ മൂന്നാംതോട് ജംഗ്ഷ
കല്ലാനോട് സ്പോർട്സ് അക്കാദമിക്ക് ഹർഡിൽസുകൾ കൈമാറി
കൂരാച്ചുണ്ട്: കല്ലാനോട് സെന്റ് മേരീസ് സ്പോർട്സ് അക്കാദമിക്കുവേണ്ടി കോഴിക്കോട് ജില്ലാ അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്
കുറ്റ്യാടി ടൗണിൽ ആക്രമണം പതിവാകുന്നു
കുറ്റ്യാടി: കുറ്റ്യാടി ടൗണിലും പരിസരങ്ങളിലും ആക്രമണങ്ങൾ പതിവാകുന്നു. തിങ്കളാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ട പാലേരി സ്വ
കനത്ത മഴയിൽ മണ്ണിടിഞ്ഞു; വീട് അപകടവാസ്ഥയിൽ
വേളം: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ മണ്ണ് ഇടിഞ്ഞു വീണ് വീടുകൾ അപകടവാസ്ഥയിൽ. പള്ളിയത്ത് മുതുകുന്നിൽ പുളിയർക

Latest News
നേതൃമാറ്റമില്ല; പിണറായി വിജയൻ പ്രധാനപ്പെട്ട നേതാവെന്ന് എം.വി. ഗോവിന്ദൻ
വെനസ്വേലയ്ക്ക് ജയം
മലപ്പുറത്ത് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
ഒ.ആർ. കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞചെയ്യും
കനത്ത മഴ; വടക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വ്യാപാര ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണം: രാജു അപ്സര
Thiruvananthapuram
ഐഎസ്ഒ അംഗീകാരത്തിളക്കത്തിൽ കൊല്ലം റൂറൽ ജില്ലാ പോലീസ് ആസ്ഥാന മന്ദിരം
Kollam
യാക്കോബ് മാര്‍ തെയോഫിലോസിന്റെ ഓര്‍മപ്പെരുന്നാള്‍; പദയാത്ര ഇന്നാരംഭിക്കും
Pathanamthitta
ഓളപ്പരപ്പിൽ ആര്‍പ്പുവിളികളായ്...
Alappuzha
ഡോ. ജോർജി ജോർജ് കുരുവിളയ്ക്ക് അംഗീകാരം
Kottayam
ഒളിന്പിക് ദിനാചരണ റാലി നടത്തി
Idukki
വിലക്കയറ്റത്തിനിടെ സപ്ലൈകോയില്‍ സാധനങ്ങളില്ല
Ernakulam
തിരുത്തിയില്ലെങ്കിൽ ഇനിയുമുണ്ടാകും "സുരേഷ്ഗോപിമാർ'; തെറ്റുകൾ അക്കമിട്ടുനിരത്തി അംഗങ്ങൾ
Thrissur
ഇടവേളയ്ക്കുശേഷം മലയോരമേഖലയിൽ കാട്ടാന ഇറങ്ങി; നട്ടംതിരിഞ്ഞ് കർഷകർ
Palakkad
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ അനുമോദിച്ചു
Malappuram
എംഎൽഎയുടെ ഇടപെടൽ: മാവേലി സ്റ്റോറിനു വാടക നൽകാൻ അനുമതി
Wayanad
ഉന്നത വിജയികൾക്ക് ദീപികയുടെ ആദരം
Kannur
പാണത്തൂരിൽ സൗരോർജവേലി തകർത്ത് കാട്ടാനകളിറങ്ങി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top