Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
രാജ്യമെന്പാടും ഇവി ചാർജിംഗ് സ്റ്...
പവന് 480 രൂപ വര്‍ധിച്ചു
എഐ സാധ്യതകൾ പ്രയോജനപ്പെടുത്തി ബാങ്ക് ഓഫ്...
കെടിഎം 2024ന് ഒരുങ്ങി കൊച്ചി
സൂപ്പര്‍ ബൈക്കുകള്‍ക്ക് ഓഫറുകള...
കാരിത്താസ് ആശുപത്രിക്ക് ദേശീയ അംഗീകാരം
Previous
Next
Business News
Click here for detailed news of all items
സ്വര്‍ണത്തിനും ഇ-വേ ബില്‍: വ്യാപാരികളുമായി ധനമന്ത്രിയുടെ യോഗം ഇന്ന്
Thursday, June 13, 2024 12:38 AM IST
കൊച്ചി: സ്വര്‍ണ വ്യാപാര മേഖലയില്‍ ജിഎസ്ടി നിയമത്തിന് കീഴിലെ ഇ-വേ ബില്‍ നടപ്പാക്കുന്നതിനെ ശക്തമായി എതിര്‍ത്ത് സ്വര്‍ണ വ്യാപാരികള്‍. എതിര്‍പ്പു ശക്തമായതിനെത്തുടര്‍ന്ന് ഇ-വേ ബില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ ആശങ്ക പരിഹരിക്കുന്നതിനായി ഇന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തിരുവനന്തപുരത്ത് സ്വര്‍ണ വ്യാപാരികളുടെ യോഗം വിളിച്ചിട്ടുണ്ട്.
രണ്ടു ലക്ഷം രൂപയ്ക്കു മുകളിലുള്ള സ്വര്‍ണം ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുന്നതിനാണ് ഇ-വേ ബില്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നത്. 30 ഗ്രാം സ്വര്‍ണം വ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം ചെറിയ തൂക്കം മാത്രമാണ്.
ഇതിന് ഇ- വേ ബില്‍ നടപ്പാക്കിയാല്‍ ഈ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് സ്വര്‍ണ വ്യാപാരികള്‍ പറയുന്നത്. നിലവില്‍ എല്ലാ രേഖകളുമായാണു സ്വര്‍ണം കൊണ്ടുപോകുന്നത്.
വ്യാപാരാവശ്യത്തിനായി മാത്രം കൊണ്ടുപോകുന്ന സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ പരിധി 500 ഗ്രാമായി നിശ്ചയിക്കണമെന്നാണ് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആവശ്യം.
സ്വന്തം വ്യാപാരസ്ഥാപനത്തില്‍നിന്നു സ്റ്റോക്കിലുളള സ്വര്‍ണം എസ്ജിഎസ്ടി നിയമമനുസരിച്ചുള്ള എല്ലാ രേഖകളുമായി ഹാള്‍ മാര്‍ക്കിംഗ്, പോളിഷിംഗ്, സ്വര്‍ണം ഉരുക്കി കട്ടിയാക്കുന്നതിനും നിർമാണ ആവശ്യവും എന്നിവയ്ക്കായി പണിശാലകളിലേക്കു കൊണ്ടുപോകുന്ന സ്വര്‍ണവും ഇ-വേ ബില്‍ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. മറ്റെല്ലാ രേഖകള്‍ ഉണ്ടെങ്കിലും 200 ശതമാനം പിഴ ഈടാക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യം ഉയരുകയാണ്.
ഇ-വേ ബില്‍ എന്ത്, എന്തിന്?
ജിഎസ്ടി ബാധകമായ 50,000 രൂപയ്ക്കു മുകളിലുള്ള ചരക്കുകളുടെ സംസ്ഥാനാന്തര നീക്കത്തിനാവശ്യമായ രേഖയാണ് ഇ-വേ ബില്‍. സ്വര്‍ണത്തിനും ഇ-വേ ബില്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം കഴിഞ്ഞവര്‍ഷം ജിഎസ്ടി കൗണ്‍സിലിനു മുന്നില്‍ അവതരിപ്പിച്ചതു കേരളമാണ്. ഇതു കൗണ്‍സില്‍ അംഗീകരിക്കുകയും ചെയ്തു. സ്വര്‍ണത്തിന് ഇ-വേ ബില്ലിനുള്ള പരിധി രണ്ടുലക്ഷം രൂപയ്ക്കു മുകളിലായിട്ടാണു നിശ്ചയിച്ചിരുന്നത്.
സംസ്ഥാന ധനവകുപ്പിന്റെ വിലയിരുത്തല്‍ പ്രകാരം 2020 - 21ല്‍ കേരളത്തിലെ സ്വര്‍ണവ്യാപാര മേഖലയുടെ വിറ്റുവരവ് 1.01 ലക്ഷം കോടി രൂപയാണ്. ഇതുപ്രകാരം ലഭിക്കേണ്ടിയിരുന്ന മൊത്തം ജിഎസ്ടി 3,000 കോടിയും സംസ്ഥാന ജിഎസ്ടിയായി ലഭിക്കേണ്ടിയിരുന്നത് 1,500 കോടിയുമായിരുന്നു. എന്നാല്‍, സംസ്ഥാന ജിഎസ്ടിയായി 393 കോടി രൂപ മാത്രമാണ് ലഭിച്ചത്. അതോടെയാണ്, നികുതിച്ചോര്‍ച്ച ഒഴിവാക്കാനായി കേരളം ഇ - വേ ബില്ലിനായി രംഗത്തെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യമെന്പാടും ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി
പവന് 480 രൂപ വര്‍ധിച്ചു
എഐ സാധ്യതകൾ പ്രയോജനപ്പെടുത്തി ബാങ്ക് ഓഫ് ബറോഡ
കെടിഎം 2024ന് ഒരുങ്ങി കൊച്ചി
സൂപ്പര്‍ ബൈക്കുകള്‍ക്ക് ഓഫറുകള്‍
കാരിത്താസ് ആശുപത്രിക്ക് ദേശീയ അംഗീകാരം
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 27 മുതൽ
എല്‍ഐസിയില്‍ മാനുഫാക്ചറിംഗ് ഫണ്ട്
കേരളത്തിൽ ഒരു മിനിറ്റ് കൊണ്ട് വ്യവസായ സംരംഭങ്ങൾ തുടങ്ങാനാകും: മന്ത്രി രാജീവ്
സിഡിഎസ്സിഒ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹം: ഇന്ത്യന്‍ റബര്‍ ഗ്ലൗസ് മാനുഫാക്ചറേഴ്സ് അസോ.
കൂടുതൽ നിക്ഷേപം സമാഹരിച്ച് എൻബിഎഫ്സികൾ
ആമസോണ്‍ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നു
പനയുത്പന്ന വ്യാപാരത്തിന് ഭിന്നശേഷിക്കാർക്ക് ബങ്കുകൾ; പദ്ധതിക്ക് തുടക്കമായി
സ്വര്‍ണവിലയില്‍ കുതിപ്പുണ്ടാക്കാതെ യുഎസ് ഫെഡ് പ്രഖ്യാപനം
തുർക്കി എയർലൈൻ കോറെൻഡണ്‍ ഐബിസുമായി പങ്കാളിത്തത്തിൽ
സ്റ്റാർട്ടപ്പുകൾക്ക് സേവനങ്ങൾ: താത്പര്യപത്രം ക്ഷണിച്ചു
ഒമാനില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്
നന്തിലത്ത് ജി-മാർട്ടിൽ ഓണം ഓഫറുകൾ തുടരുന്നു
ഓണം വിപണി : സപ്ലൈകോ നേടിയത് 123.5 കോടിയുടെ വിറ്റുവരവ്
ഓക്സിജനിൽ ഓണം ഓഫറുകളുടെ കലാശക്കൊട്ട്
കണ്ണട ലെന്‍സ് നിര്‍മാണരംഗത്തേക്ക് ബോചെ
സ്വര്‍ണ വിലയില്‍ ഇടിവ്
കോഴിക്കോട് സൈബർ പാർക്കിനായി 20 സെന്റ് കൂടി ഏറ്റെടുക്കും
മഹീന്ദ്ര വീറോ വിപണിയിൽ
‘യൂണിയൻ സംവൃദ്ധി 333 ഡേയ്സ്’ അവതരിപ്പിച്ചു
ബാങ്ക് ഓഫ് ഇന്ത്യയില്‍ സംഝോത ദിനാചരണം
ഇൻസ്റ്റഗ്രാമിൽ ‘ടീൻ അക്കൗണ്ട്’ വരുന്നു
കേരളത്തിലെ ആദ്യ മൊബൈൽ ഫോൺ വിളിക്ക് 28 വയസ്
എംഐഎഫ്ഡബ്ല്യു: ഇന്ത്യൻ സിനിമയ്ക്കു നേട്ടം
ഐഫോൺ 16ന്റെ എല്ലാ വേരിയന്റുകളും റിലയൻസ് ഡിജിറ്റലിൽ
ഓണം മെഗാ സെയില്‍ തുടർന്ന് അജ്മല്‍ ബിസ്മി
ഓണം വില്പന: മിൽമ എറണാകുളം മേഖലാ യൂണിയനു ചരിത്രനേട്ടം
ആമസോണ്‍ വഴിയുള്ള കയറ്റുമതി 13 ബില്യണ്‍ ഡോളറിലേക്ക്
ബാദ്ഷാ ഡൈസൺ ഓൺട്രാക്ക് അംബാസഡർ
സ്വര്‍ണവിലയില്‍ ഇടിവ്
ബോചെ ടീ ലക്കി ഡ്രോ: കാര്‍ സമ്മാനിച്ചു
പെണ്‍കുട്ടികൾക്ക് സ്കോളര്‍ഷിപ്പുമായി മഹീന്ദ്ര
നിസാന്റെ പ്രളയം ഹെൽപ് ഡെസ്ക് 30 വരെ
യുപിഐ വഴിയുള്ള ഇടപാട് പരിധി ഉയർത്തി
മുണ്ടക്കൈയിലെ കുട്ടികൾക്കു ലുലു മാളിൽ വരവേല്പ്
ഓണാഘോഷം വര്‍ണാഭമാക്കി ഐസിഎല്‍ ഫിന്‍കോര്‍പ്
സ്വര്‍ണ വില വര്‍ധിച്ചു
1000 വാട്ട് മിക്സര്‍ ഗ്രൈന്‍ഡര്‍ ശ്രേണിയുമായി ബജാജ്
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയോടു കൈകോർത്ത് പോളികാബ്
57 ലക്ഷം വീടുകളിലേക്കുകൂടി എയര്‍ടെല്‍ വൈ ഫൈ
കൊച്ചിക്കു പുതിയ ഊര്‍ജമാകാന്‍ ഗ്രീന്‍ ഹൈഡ്രജന്‍ വാലി വരുന്നു
അജ്മല്‍ ബിസ്മിയില്‍ മെഗാ സെയില്‍
ഡിജിറ്റല്‍ പൂക്കളമത്സരം തുടങ്ങി
പ്രവാസികള്‍ക്കായി നോര്‍ക്ക ബിസിനസ് ക്ലിനിക് ആരംഭിച്ചു
പവന് 320 രൂപയുടെ വര്‍ധന

Latest News
അജിത് കുമാര്‍ സമാന്തര അന്വേഷണം നടത്തുന്നു: പി.വി. അന്‍വര്‍
എംഎല്‍എയ്ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കു സസ്പെന്ഷന്
Latest News
അജിത് കുമാര്‍ സമാന്തര അന്വേഷണം നടത്തുന്നു: പി.വി. അന്‍വര്‍
എംഎല്‍എയ്ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കു സസ്പെന്ഷന്
More from other section
എൻസിപിയിലെ മന്ത്രിസ്ഥാന തർക്കം; ശശീന്ദ്രൻ ഒഴിയും; തോമസ് കെ. തോമസ് മന്ത്രിയാകും
Kerala
ലബനൻ സ്ഫോടനം: പേജർ ഇടപാടിൽ മലയാളിക്കെതിരേയും ആരോപണം
National
റോട്ടർഡാമിൽ കത്തിയാക്രമണം: ഒരാൾ മരിച്ചു
International
ചെപ്പോക്കിൽ റിക്കാർഡ് വിക്കറ്റ് വീഴ്ച
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കൊച്ചി: കേരള ട്രാവല്‍ മാര്‍ട്ടിന്റെ (കെടിഎം 2024) 12-ാം പതിപ്പിന് 26ന് കൊച്ചിയില്‍ തുടക്ക...
Top