ആമസോണ്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 27 മുതൽ
ആമസോണ്‍  ഗ്രേറ്റ് ഇന്ത്യൻ  ഫെസ്റ്റിവൽ 27 മുതൽ
Friday, September 20, 2024 11:59 PM IST
ന്യൂ​ഡ​ൽ​ഹി: ഓ​ണ്‍ലൈ​ൻ ഷോ​പ്പിം​ഗ് സൈ​റ്റു​ക​ളി​ലെ വ​ന്പ​ന്മാ​രാ​യ ആ​മ​സോ​ണി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഫെ​സ്റ്റി​വ​ലി​ന് ഈ ​മാ​സം 27ന് ​തു​ട​ക്ക​മാ​കും.

രാ​ജ്യ​ത്തെ പ്ര​മു​ഖ ക​ന്പ​നി​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വ​ന്പ​ൻ വി​ല​ക്കു​റ​വി​ലാ​ണു ഫെ​സ്റ്റി​വ​ലി​ന് വി​പ​ണി​യി​ലെ​ത്തി​ക്കു​ക​യെ​ന്ന് ആ​മ​സോ​ണ്‍ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.


25,000 പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ ഓ​ണ്‍ലൈ​ൻ സൈ​റ്റി​ൽ വി​പ​ണി​യി​ലെ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കി​ക്ക്സ്റ്റാ​ർ​ട്ട് ഡീ​ലു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പ്രൈം ​അം​ഗ​ങ്ങ​ൾ​ക്ക് ഫെ​സ്റ്റി​വ​ൽ തു​ട​ങ്ങു​ന്ന​തി​ന് 24 മ​ണി​ക്കൂ​റു​ക​ൾ​ക്കു​മു​ന്പ് ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​യിത്തു​ട​ങ്ങു​മെ​ന്നും ആ​മ​സോ​ണ്‍ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.