എല്‍ഐസിയില്‍ മാനുഫാക്ചറിംഗ് ഫണ്ട്
എല്‍ഐസിയില്‍  മാനുഫാക്ചറിംഗ്  ഫണ്ട്
Friday, September 20, 2024 11:59 PM IST
കൊ​​ച്ചി: എ​​ല്‍ഐ​​സി മാ​​നു​​ഫാ​​ക്ച​​റിം​​ഗ് ഫ​​ണ്ട് എ​​ന്ന​​പേ​​രി​​ല്‍ പു​​തി​​യ മ്യൂ​​ച്വ​​ല്‍ ഫ​​ണ്ട് പു​​റ​​ത്തി​​റ​​ക്കി. ഇ​​ന്ന​​ലെ സ​​ബ്‌​​സ്‌​​ക്രി​​ബ്ഷ​​ന്‍ ആ​​രം​​ഭി​​ച്ച എ​​ന്‍എ​​ഫ്ഒ ഒ​​ക‌്ടോ​​ബ​​ര്‍ നാ​​ലു വ​​രെ ല​​ഭ്യ​​മാ​​കും.

പ​​ദ്ധ​​തി​​ക്കു ​​കീ​​ഴി​​ലെ യൂ​​ണി​​റ്റു​​ക​​ള്‍ ഒ​​ക്‌ടോ​​ബ​​ര്‍ 11ന് ​​അ​​ലോ​​ട്ട് ചെ​​യ്യും. പ​​ദ്ധ​​തി നി​​ഫ്റ്റി ഇ​​ന്ത്യ മാ​​നു​​ഫാ​​ക്ച​​റിം​​ഗ് സൂ​​ചി​​ക​​യി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ത്തും.


മാ​​നു​​ഫാ​​ക്ച​​റിം​​ഗ് മേ​​ഖ​​ല​​യി​​ല്‍ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന ക​​മ്പ​​നി​​ക​​ളു​​ടെ ഇ​​ക്വി​​റ്റി​​ക​​ളി​​ലും ഇ​​ക്വി​​റ്റി​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ​​ദ്ധ​​തി​​ക​​ളി​​ലും ദീ​​ര്‍ഘ​​കാ​​ല നി​​ക്ഷേ​​പ​​മാ​​ണ് പു​​തി​​യ ഫ​​ണ്ടി​​ന്‍റെ ല​​ക്ഷ്യം. എ​​ന്‍എ​​ഫ്ഒ​​യു​​ടെ കു​​റ​​ഞ്ഞ തു​​ക 5000 രൂ​​പ​​യോ അ​​തി​​ന്‍റെ ഗു​​ണി​​ത​​ങ്ങ​​ളോ ആ​​യി​​രി​​ക്കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.