Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
രാജ്യമെന്പാടും ഇവി ചാർജിംഗ് സ്റ്...
പവന് 480 രൂപ വര്‍ധിച്ചു
എഐ സാധ്യതകൾ പ്രയോജനപ്പെടുത്തി ബാങ്ക് ഓഫ്...
കെടിഎം 2024ന് ഒരുങ്ങി കൊച്ചി
സൂപ്പര്‍ ബൈക്കുകള്‍ക്ക് ഓഫറുകള...
കാരിത്താസ് ആശുപത്രിക്ക് ദേശീയ അംഗീകാരം
Previous
Next
Business News
Click here for detailed news of all items
പനയുത്പന്ന വ്യാപാരത്തിന് ഭിന്നശേഷിക്കാർക്ക് ബങ്കുകൾ; പദ്ധതിക്ക് തുടക്കമായി
Thursday, September 19, 2024 11:26 PM IST
തിരുവനന്തപുരം: പനയുത്പന്നങ്ങളുടെ വ്യാപാരത്തിന് ഭിന്നശേഷിക്കാർക്ക് ബങ്കുകൾ ഒരുക്കിനൽകുന്ന പദ്ധതിക്ക് തുടക്കമാകുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
കേരള സംസ്ഥാന പനയുത്പന്ന വികസന കോർപറേഷനും (കെൽപാം) സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷനും തമ്മിൽ ഇതിനായുള്ള ധാരണാപത്രം ഒപ്പിട്ടതായി മന്ത്രി അറിയിച്ചു.
ഭിന്നശേഷിക്ഷേമ കോർപറേഷൻ മാനേജിംഗ് ഡയറക്ടർ കെ. മൊയ്തീൻകുട്ടിയും കെൽപാം മാനേജിംഗ് ഡയറക്ടർ സതീഷ് കുമാറും മന്ത്രിയുടെ സാന്നിധ്യത്തിൽ പദ്ധതിയുടെ ധാരണാപത്രം പരസ്പരം കൈമാറി. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് പദ്ധതി.
വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെൽപാമിന് പനയുത്പന്നങ്ങളുടെ വിപണനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അനുവദിച്ച സ്ഥലങ്ങളിലാണ് ബങ്കുകൾ സ്ഥാപിക്കുകയെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു.
ഭിന്നശേഷിക്കാരുടെ സാമ്പത്തിക പുനരധിവാസം ലക്ഷ്യമിട്ടാണ് ഈ പദ്ധതി ഒരുക്കുന്നത്. തെരഞ്ഞെടുത്ത ഭിന്നശേഷിക്കാർക്ക് ഇതിനായി ഭിന്നശേഷിക്ഷേമ കോർപറേഷൻ വായ്പ അനുവദിക്കും.
തിരുവനന്തപുരം നഗരസഭാ പരിധിയിലെ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് ഭിന്നശേഷിക്കാരായ അപേക്ഷകർക്കാണ് ഒരു ലക്ഷം രൂപ വീതം വായ്പ അനുവദിച്ച് പദ്ധതിക്ക് തുടക്കം കുറിക്കുക. വായ്പാതുക ഉപയോഗിച്ച് ഗുണഭോക്താവ് ബങ്ക് നിർമിച്ച് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ കെൽപാമിന് കൈമാറും.
കെൽപാം വേണ്ട സജ്ജീകരണമൊരുക്കി ഇത് തിരികെ ഗുണഭോക്താവിന് നിശ്ചിത വാടകനിരക്കിൽ അനുവദിക്കും. വായ്പാതുക പലിശയടക്കം തിരിച്ചടയ്ക്കേണ്ട ഉത്തരവാദിത്വം കെൽപാം വഹിക്കും.
അഞ്ചുവർഷ കാലാവധിക്കുള്ളിൽ വായ്പാ തിരിച്ചടവ് പൂർത്തിയാക്കുന്ന മുറയ്ക്ക് ഗുണഭോക്താവിന് അർഹമായ സബ്സിഡി ഭിന്നശേഷിക്ഷേമ കോർപറേഷൻ അനുവദിക്കും.
വായ്പാ കാലാവധി കഴിഞ്ഞും തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താവിന് ബങ്ക് നടത്തിക്കൊണ്ടുപോകാനാവുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിലെമ്പാടും ഇത്തരം ബങ്കുകൾ ആരംഭിക്കാനും സാധ്യമായത്ര ഭിന്നശേഷിക്കാർക്ക് ഉപജീവനമാർഗം ഒരുക്കി നൽകാനുമാണ് പദ്ധതി. - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യമെന്പാടും ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി
പവന് 480 രൂപ വര്‍ധിച്ചു
എഐ സാധ്യതകൾ പ്രയോജനപ്പെടുത്തി ബാങ്ക് ഓഫ് ബറോഡ
കെടിഎം 2024ന് ഒരുങ്ങി കൊച്ചി
സൂപ്പര്‍ ബൈക്കുകള്‍ക്ക് ഓഫറുകള്‍
കാരിത്താസ് ആശുപത്രിക്ക് ദേശീയ അംഗീകാരം
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 27 മുതൽ
എല്‍ഐസിയില്‍ മാനുഫാക്ചറിംഗ് ഫണ്ട്
കേരളത്തിൽ ഒരു മിനിറ്റ് കൊണ്ട് വ്യവസായ സംരംഭങ്ങൾ തുടങ്ങാനാകും: മന്ത്രി രാജീവ്
സിഡിഎസ്സിഒ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹം: ഇന്ത്യന്‍ റബര്‍ ഗ്ലൗസ് മാനുഫാക്ചറേഴ്സ് അസോ.
കൂടുതൽ നിക്ഷേപം സമാഹരിച്ച് എൻബിഎഫ്സികൾ
ആമസോണ്‍ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നു
പനയുത്പന്ന വ്യാപാരത്തിന് ഭിന്നശേഷിക്കാർക്ക് ബങ്കുകൾ; പദ്ധതിക്ക് തുടക്കമായി
സ്വര്‍ണവിലയില്‍ കുതിപ്പുണ്ടാക്കാതെ യുഎസ് ഫെഡ് പ്രഖ്യാപനം
തുർക്കി എയർലൈൻ കോറെൻഡണ്‍ ഐബിസുമായി പങ്കാളിത്തത്തിൽ
സ്റ്റാർട്ടപ്പുകൾക്ക് സേവനങ്ങൾ: താത്പര്യപത്രം ക്ഷണിച്ചു
ഒമാനില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്
നന്തിലത്ത് ജി-മാർട്ടിൽ ഓണം ഓഫറുകൾ തുടരുന്നു
ഓണം വിപണി : സപ്ലൈകോ നേടിയത് 123.5 കോടിയുടെ വിറ്റുവരവ്
ഓക്സിജനിൽ ഓണം ഓഫറുകളുടെ കലാശക്കൊട്ട്
കണ്ണട ലെന്‍സ് നിര്‍മാണരംഗത്തേക്ക് ബോചെ
സ്വര്‍ണ വിലയില്‍ ഇടിവ്
കോഴിക്കോട് സൈബർ പാർക്കിനായി 20 സെന്റ് കൂടി ഏറ്റെടുക്കും
മഹീന്ദ്ര വീറോ വിപണിയിൽ
‘യൂണിയൻ സംവൃദ്ധി 333 ഡേയ്സ്’ അവതരിപ്പിച്ചു
ബാങ്ക് ഓഫ് ഇന്ത്യയില്‍ സംഝോത ദിനാചരണം
ഇൻസ്റ്റഗ്രാമിൽ ‘ടീൻ അക്കൗണ്ട്’ വരുന്നു
കേരളത്തിലെ ആദ്യ മൊബൈൽ ഫോൺ വിളിക്ക് 28 വയസ്
എംഐഎഫ്ഡബ്ല്യു: ഇന്ത്യൻ സിനിമയ്ക്കു നേട്ടം
ഐഫോൺ 16ന്റെ എല്ലാ വേരിയന്റുകളും റിലയൻസ് ഡിജിറ്റലിൽ
ഓണം മെഗാ സെയില്‍ തുടർന്ന് അജ്മല്‍ ബിസ്മി
ഓണം വില്പന: മിൽമ എറണാകുളം മേഖലാ യൂണിയനു ചരിത്രനേട്ടം
ആമസോണ്‍ വഴിയുള്ള കയറ്റുമതി 13 ബില്യണ്‍ ഡോളറിലേക്ക്
ബാദ്ഷാ ഡൈസൺ ഓൺട്രാക്ക് അംബാസഡർ
സ്വര്‍ണവിലയില്‍ ഇടിവ്
ബോചെ ടീ ലക്കി ഡ്രോ: കാര്‍ സമ്മാനിച്ചു
പെണ്‍കുട്ടികൾക്ക് സ്കോളര്‍ഷിപ്പുമായി മഹീന്ദ്ര
നിസാന്റെ പ്രളയം ഹെൽപ് ഡെസ്ക് 30 വരെ
യുപിഐ വഴിയുള്ള ഇടപാട് പരിധി ഉയർത്തി
മുണ്ടക്കൈയിലെ കുട്ടികൾക്കു ലുലു മാളിൽ വരവേല്പ്
ഓണാഘോഷം വര്‍ണാഭമാക്കി ഐസിഎല്‍ ഫിന്‍കോര്‍പ്
സ്വര്‍ണ വില വര്‍ധിച്ചു
1000 വാട്ട് മിക്സര്‍ ഗ്രൈന്‍ഡര്‍ ശ്രേണിയുമായി ബജാജ്
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയോടു കൈകോർത്ത് പോളികാബ്
57 ലക്ഷം വീടുകളിലേക്കുകൂടി എയര്‍ടെല്‍ വൈ ഫൈ
കൊച്ചിക്കു പുതിയ ഊര്‍ജമാകാന്‍ ഗ്രീന്‍ ഹൈഡ്രജന്‍ വാലി വരുന്നു
അജ്മല്‍ ബിസ്മിയില്‍ മെഗാ സെയില്‍
ഡിജിറ്റല്‍ പൂക്കളമത്സരം തുടങ്ങി
പ്രവാസികള്‍ക്കായി നോര്‍ക്ക ബിസിനസ് ക്ലിനിക് ആരംഭിച്ചു
പവന് 320 രൂപയുടെ വര്‍ധന

Latest News
തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോർട്ട് എഡിജിപി ഇന്ന് സമർപ്പിക്കും
അജിത് കുമാര്‍ സമാന്തര അന്വേഷണം നടത്തുന്നു: പി.വി. അന്‍വര്‍
Latest News
തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോർട്ട് എഡിജിപി ഇന്ന് സമർപ്പിക്കും
അജിത് കുമാര്‍ സമാന്തര അന്വേഷണം നടത്തുന്നു: പി.വി. അന്‍വര്‍
More from other section
എൻസിപിയിലെ മന്ത്രിസ്ഥാന തർക്കം; ശശീന്ദ്രൻ ഒഴിയും; തോമസ് കെ. തോമസ് മന്ത്രിയാകും
Kerala
ലബനൻ സ്ഫോടനം: പേജർ ഇടപാടിൽ മലയാളിക്കെതിരേയും ആരോപണം
National
റോട്ടർഡാമിൽ കത്തിയാക്രമണം: ഒരാൾ മരിച്ചു
International
ചെപ്പോക്കിൽ റിക്കാർഡ് വിക്കറ്റ് വീഴ്ച
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സൂപ്പര്‍ബൈക്ക് ബ്രാന്‍ഡായ ആദീശ്വര്‍ ഓട്ടോ റൈഡ് ഇന്ത...
Top