സി​ഡി​എ​സ്‌​സി​ഒ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ്വാ​ഗ​താ​ര്‍​ഹം: ഇ​​​ന്ത്യ​​​ന്‍ റ​​​ബ​​​ര്‍ ഗ്ലൗ​​​സ് മാ​​​നു​​​ഫാ​​​ക്‌​​​ചറേ​​​ഴ്‌​​​സ് അ​​​സോ.‍
സി​ഡി​എ​സ്‌​സി​ഒ  മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍  സ്വാ​ഗ​താ​ര്‍​ഹം:  ഇ​​​ന്ത്യ​​​ന്‍ റ​​​ബ​​​ര്‍ ഗ്ലൗ​​​സ് മാ​​​നു​​​ഫാ​​​ക്‌​​​ചറേ​​​ഴ്‌​​​സ് അ​​​സോ.‍
Friday, September 20, 2024 11:59 PM IST
കൊ​​​ച്ചി: സെ​​​ന്‍​ട്ര​​​ല്‍ ഡ്ര​​​ഗ്‌​​​സ് സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ് ക​​​ണ്‍​ട്രോ​​​ള്‍ ഓ​​​ര്‍​ഗ​​​നൈ​​​സേ​​​ഷ​​​ന്‍റെ (സി​​​ഡി​​​എ​​​സ്‌​​​സി​​​ഒ) സോ​​​ണ​​​ല്‍, സ​​​ബ് സോ​​​ണ​​​ല്‍, പോ​​​ര്‍​ട്ട് ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ളും വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന പു​​​തി​​​യ മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ സ്വാ​​​ഗ​​​താ​​​ര്‍​ഹ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ന്‍ റ​​​ബ​​​ര്‍ ഗ്ലൗ​​​സ് മാ​​​നു​​​ഫാ​​​ക്‌​​​ചറേ​​​ഴ്‌​​​സ് അ​​​സോസി യേഷൻ‍ (ഐ​​​ആ​​​ര്‍​ജി​​​എം​​​എ).

ജി​​​എം​​​പി മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ച് രാ​​​ജ്യ​​​ത്തു നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​ത്ത കൈ​​​യു​​​റ​​​ക​​​ള്‍ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​തു ത​​​ട​​​യാ​​​ന്‍ ഉ​​​ത്ത​​​ര​​​വ് ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണം.


ഡ്ര​​​ഗ്‌​​​സ് ആ​​​ന്‍​ഡ് ക്ലി​​​നി​​​ക്ക​​​ല്‍ ട്ര​​​യ​​​ല്‍​സ് റൂ​​​ള്‍​സ് പ്ര​​​കാ​​​രം, പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും വി​​​ശ​​​ക​​​ല​​​ന​​​ത്തി​​​നു​​​മായി മ​​​രു​​​ന്നു​​​ക​​​ള്‍ നി​​​ര്‍​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ലൈ​​​സ​​​ന്‍​സ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​ത്ത ഇ​​​റ​​​ക്കു​​​മ​​​തി ത​​​ട​​​യാ​​​ന്‍ ഗ്ലൗ​​​സു​​​ക​​​ള്‍​ക്കാ​​​യി ക്വാ​​​ളി​​​റ്റി ക​​​ണ്‍​ട്രോ​​​ള്‍ ഓ​​​ര്‍​ഡ​​​ര്‍ (ക്യു​​​സി​​​ഒ) ന​​​ട​​​പ​​​ടി​​​ക​​​ള്‍ വേ​​​ഗ​​​ത്തി​​​ലാ​​​ക്ക​​ണ​​മെ​​ന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.