കാ​​​​​ന​​​​​ഡ​​​​​യെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​മാ​​​​​യി ല​​​​​യി​​​​​പ്പി​​​​​ക്കാ​​​​​മെ​​​​​ന്ന വാ​​​​​ഗ്ദാ​​​​​നം ആ​​​​​വ​​​​​ര്‍ത്തി​​​​​ച്ച് ട്രം​​​​​പ്
കാ​​​​​ന​​​​​ഡ​​​​​യെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​മാ​​​​​യി ല​​​​​യി​​​​​പ്പി​​​​​ക്കാ​​​​​മെ​​​​​ന്ന  വാ​​​​​ഗ്ദാ​​​​​നം ആ​​​​​വ​​​​​ര്‍ത്തി​​​​​ച്ച് ട്രം​​​​​പ്
Wednesday, January 8, 2025 1:46 AM IST
ന്യൂ​​​​​യോ​​​​​ര്‍ക്ക്: കാ​​​​​ന​​​​​ഡ​​​​​യെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ 51-ാമ​​​​​ത്തെ സം​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കാ​​​​​മെ​​​​​ന്ന വാ​​​​​ഗ്ദാ​​​​​നം ആ​​​​​വ​​​​​ര്‍ത്തി​​​​​ച്ച് യു​​​​​എ​​​​​സ് നി​​​​​യു​​​​​ക്ത പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ്. ക​​​​​നേ​​​​​ഡി​​​​​യ​​​​​ന്‍ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ജ​​​​​സ്റ്റി​​​​​ന്‍ ട്രൂ​​​​​ഡോ രാ​​​​​ജി​​​​​വ​​​​​ച്ച് മ​​​​​ണി​​​​​ക്കൂ​​​​​റു​​​​​ക​​​​​ള്‍ക്ക​​​​​ക​​​​​മാ​​​​​ണ് ട്രം​​​​​പി​​​​​ന്‍റെ വാ​​​​​ഗ്ദാ​​​​​നം.

“കാ​​​​​ന​​​​​ഡ​​​​​യി​​​​​ലെ പ​​​​​ല​​​​​രും അ​​​മേ​​​രി​​​ക്ക​​​യു​​​ടെ 51-ാമ​​​​​ത്തെ സം​​​​​സ്ഥാ​​​​​ന​​​​​മാ​​​​​കാ​​​​​ന്‍ ഇ​​​​​ഷ്‌​​​​​ട​​​​​പ്പെ​​​​​ടു​​​​​ന്നു. കാ​​​​​ന​​​​​ഡ​​​​​യ്ക്ക് നി​​​​​ല​​​​​നി​​​​​ല്‍ക്കാ​​​​​ന്‍ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ വ​​​​​ലി​​​​​യ വ്യാ​​​​​പാ​​​​​ര​​​​​ക്ക​​​​​മ്മി​​​​​യും സ​​​​​ബ്സി​​​​​ഡി​​​​​യും ഇ​​​​​നി അ​​​​​മേ​​​​​രി​​​​​ക്ക​​​​​യ്ക്കു സ​​​​​ഹി​​​​​ക്കാ​​​​​ന്‍ ക​​​​​ഴി​​​​​യി​​​​​ല്ല. ജ​​​​​സ്റ്റി​​​​​ന്‍ ട്രൂ​​​​​ഡോ​​​​​യ്ക്ക് ഇ​​​​​ത് അ​​​​​റി​​​​​യാ​​​​​മാ​​​​​യി​​​​​രു​​​​​ന്നു, അ​​​​​ദ്ദേ​​​​​ഹം രാ​​​​​ജി​​​​​വ​​​​​ച്ചു.

കാ​​​​​ന​​​​​ഡ യു​​​​​എ​​​​​സി​​​​​ല്‍ ല​​​​​യി​​​​​ച്ചാ​​​​​ല്‍ താ​​​​​രി​​​​​ഫു​​​​​ക​​​​​ള്‍ ഉ​​​​​ണ്ടാ​​​​​കി​​​​​ല്ല, നി​​​​​കു​​​​​തി​​​​​ക​​​​​ള്‍ വ​​​​​ള​​​​​രെ​​​​​യ​​​​​ധി​​​​​കം കു​​​​​റ​​​​​യും. കൂ​​​​​ടാ​​​​​തെ അ​​​​​വ​​​​​രെ ചു​​​​​റ്റി​​​​​പ്പ​​​​​റ്റി​​​​​യു​​​​​ള്ള റ​​​​​ഷ്യ​​​​​ന്‍, ചൈ​​​​​നീ​​​​​സ് ക​​​​​പ്പ​​​​​ലു​​​​​ക​​​​​ളു​​​​​ടെ ഭീ​​​​​ഷ​​​​​ണി​​​​​യി​​​​​ല്‍നി​​​​​ന്ന് അ​​​​​വ​​​​​ര്‍ പൂ​​​​​ര്‍ണ​​​​​മാ​​​​​യും സു​​​​​ര​​​​​ക്ഷി​​​​​ത​​​​​രാ​​​​​യി​​​​​രി​​​​​ക്കും. ഒ​​​​​രു​​​​​മി​​​​​ച്ച്, എ​​​​​ത്ര മ​​​​​ഹ​​​​​ത്താ​​​​​യ രാ​​​​​ഷ്‌​​​​​ട്ര​​​​​മാ​​​​​യി​​​​​രി​​​​​ക്കും അ​​​​​ത്’’ - ട്രൂ​​​​​ഡോ​​​​​യു​​​​​ടെ രാ​​​​​ജി​​​​​ക്കു​​​​​ശേ​​​​​ഷം ട്രം​​​​​പ് ത​​​​​ന്‍റെ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​മാ​​​​​യ ട്രൂ​​​​​ത്ത് സോ​​​​​ഷ്യ​​​​​ലി​​​​​ല്‍ പ​​​​​റ​​​​​ഞ്ഞു.


മു​​​​​ന്പ് യു​​​​​എ​​​​​സ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഫ​​​​​ലം വ​​​​​ന്ന​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ ട്രം​​​​​പ് ഇ​​​​​ക്കാ​​​​​ര്യം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു
ട്രം​​​​​പി​​​​​ന്‍റെ നി​​​​​ര്‍ദേ​​​​​ശ​​​​​ത്തോ​​​​​ട് കാ​​​​​ന​​​​​ഡ​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്ന് കാ​​​​​ര്യ​​​​​മാ​​​​​യ പ്ര​​​​​തി​​​​​ക​​​​​ര​​​​​ണ​​​​​മൊ​​​​​ന്നും ഉ​​​​​ണ്ടാ​​​​​യി​​​​​ട്ടി​​​​​ല്ല.

യു​​​​​എ​​​​​സു​​​​​മാ​​​​​യു​​​​​ള്ള തെ​​​​​ക്ക​​​​​ന്‍ അ​​​​​തി​​​​​ര്‍ത്തി​​​​​യി​​​​​ല്‍നി​​​​​ന്നു​​​​​ള്ള മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്നു​​​​​ക​​​​​ളു​​​​​ടെ​​​​​യും അ​​​​​ന​​​​​ധി​​​​​കൃ​​​​​ത കു​​​​​ടി​​​​​യേ​​​​​റ്റ​​​​​ക്കാ​​​​​രു​​​​​ടെ​​​​​യും ഒ​​​​​ഴു​​​​​ക്ക് കാ​​​​​ന​​​​​ഡ​​​​​യ്ക്കു ത​​​​​ട​​​​​യാ​​​​​ന്‍ ക​​​​​ഴി​​​​​യു​​​​​ന്നി​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ ക​​​​​നേ​​​​​ഡി​​​​​യ​​​​​ന്‍ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി​​​​​ക്ക് 25 ശ​​​​​ത​​​​​മാ​​​​​നം തീ​​​​​രു​​​​​വ ചു​​​​​മ​​​​​ത്തു​​​​​മെ​​​​​ന്ന് ട്രം​​​​​പ് ഭീ​​​​​ഷ​​​​​ണി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.