ജബ്ബാറിനു കൂട്ടാളികളില്ല
ജബ്ബാറിനു കൂട്ടാളികളില്ല
Saturday, January 4, 2025 1:25 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ന്യൂ ​​​ഓ​​​ർ​​​ലി​​​യ​​​ൻ​​​സി​​​ൽ പു​​​തു​​​വ​​​ത്സ​​​രാ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ മു​​​ൻ യു​​​എ​​​സ് സൈ​​​നി​​​ക​​​ൻ ഷം​​​സു​​​ദ്ദീ​​​ൻ ജ​​​ബ്ബാ​​​റി​​​നു കൂ​​​ട്ടാ​​​ളി​​​ക​​​ളി​​​ല്ലെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന എ​​​ഫ്ബി​​​ഐ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.