ദീപികയിൽ ഫ്രാൻസിസ് മാർപാപ്പ അനുസ്മരണം ഇന്ന്
ദീപികയിൽ   ഫ്രാൻസിസ് മാർപാപ്പ അനുസ്മരണം ഇന്ന്
Saturday, April 26, 2025 1:42 AM IST
കോ​ട്ട​യം: ദിവംഗതനായ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ദീ​പി​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ദീ​പി​ക കോ​ട്ട​യം കേ​ന്ദ്ര ഓ​ഫീ​സി​ലെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.