Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഐടി പാർക്കുകളിലും മദ്യം വിൽക്കാ...
കേരളത്തിലുള്ള 59 പാക്കിസ്ഥാൻകാർ...
ഷഹബാസ് വധം: പ്രതികളുടെ ജാമ്യാപ...
കസ്തൂരിരംഗന്‍ എന്ന കര്‍മയോഗി
മോദിയുടേത് ഫാസിസ്റ്റ് നടപടികളോ? ; മ...
കൊലയാളിയാനയെ ഉൾക്കാട്ടിലേക്...
Previous
Next
Kerala News
Click here for detailed news of all items
ക്രൈസ്തവ ജീവനക്കാരെ അവഹേളിച്ച് സർക്കുലർ; വിദ്യാഭ്യാസ വകുപ്പിലെ നാല് ജീവനക്കാർക്ക് സസ്പെൻഷൻ
Friday, April 25, 2025 2:33 AM IST
തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികളായ ജീവനക്കാർ വരുമാന നികുതി അടയ്ക്കാതെ നിയമലംഘനം നടത്തുന്നുവെന്നു കാണിച്ച് നല്കിയ അടിസ്ഥാനമില്ലാത്ത പരാതിയിൽ അന്വേഷണം നടത്തണമെന്ന വിവാദ സർക്കുലറുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിലെ നാലു ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഇതു സംബന്ധിച്ച വാർത്ത ദീപിക ഇന്നലെ പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ജീവനക്കാരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങിയത്.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പി.കെ. മനോജ്, ജൂണിയർ സൂപ്രണ്ട് അപ്സര, മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗീതാകുമാരി, അരിക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധികചുമതല വഹിച്ചിരുന്ന സീനിയർ സൂപ്രണ്ട് എ.കെ. ഷാഹിന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
ക്രിസ്തുമത വിശ്വാസികളായ ജീവനക്കാർ ഇൻകംടാക്സ് അടയ്ക്കുന്നില്ലെന്ന അടിസ്ഥാനമില്ലാത്ത പരാതിയിൽ അന്വേഷണം നടത്താൻ കഴിഞ്ഞ ഫെബ്രുവരി 13ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കുകയായിരുന്നു.
കോഴിക്കോട് സ്വദേശിയായ കെ. അബ്ദുൾ കലാം എന്ന വ്യക്തി നല്കിയ പരാതിയിൽ എന്തെങ്കിലും വസ്തുത ഉണ്ടോ എന്നുപോലും പരിശോധന നടത്താതെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്ന് സർക്കുലർ ഇറക്കിയത്.
ഇതു സംബന്ധിച്ച് ദീപിക വാർത്ത പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് ഫെബ്രുവരി 20ന് സർക്കുലർ മരവിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുതുക്കിയ സർക്കുലർ ഇറക്കി. എന്നാൽ, ആ സർക്കുലർ നിലനില്‍ക്കെയാണ് രണ്ടു മാസത്തിനു ശേഷം ഈ മാസം 22ന് വീണ്ടും മലപ്പുറം അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പേരിൽ പുതിയ സർക്കുലർ ഇറക്കിയത്.
സ്കൂളുകളിൽ സർക്കാർ ശന്പളം കൈപ്പറ്റുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാർ ഉണ്ടെങ്കിൽ റിപ്പോർട്ട് ആക്കി രണ്ട് ദിവസത്തിനുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ലഭ്യമാക്കേണ്ടതാണെന്നാണ് പുതിയ സർക്കുലറിൽ പറഞ്ഞിരുന്നത്.
സർക്കാർ, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂൾ പ്രിൻസിപ്പൽമാർക്ക് അയച്ച ഈ സർക്കുലർ സംബന്ധിച്ച് ദീപിക ഇന്നലെ വീണ്ടും വാർത്ത പ്രസിദ്ധീകരിച്ചു. ഇതിനു പിന്നാലെയാണ് ഇന്നലെ വൈകുന്നേരത്തോടെ നാലു ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ നിർദേശിച്ച് ഉത്തരവ് ഇറങ്ങിയത്.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് ഉൾപ്പെടെ വ്യക്തമായ വീഴ്ചയുണ്ടായ സംഭവത്തിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ളവർക്കെതിരേ മാത്രം നടപടി സ്വീകരിച്ച് തലയൂരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.
ഫെബ്രുവരി 13, 20 തീയതികളിൽ ഇറക്കിയ സർക്കുലറിലെ നിർദേശങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ സർക്കാർ ചുമതലപ്പെടുത്തി.
ഡിജിപിക്ക് പരാതി നൽകും
തിരുവനന്തപുരം: സമൂഹത്തിൽ മതസ്പർധ വളർത്തുന്ന തരത്തിൽ വിദ്യാഭ്യാസവകുപ്പിൽ പരാതി നല്കിയ കെ. അബ്ദുൾ കലാം എന്ന ആൾക്കെതിരേ ഡിജിപിക്ക് പരാതി നല്കാൻ നിർദേശം.
ഇതു സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്കി. അടിസ്ഥാനമില്ലാത്ത പരാതിയുമായി രംഗത്തെത്തിയതിനാണ് ഇയാൾക്കെതിരേ ഡിജിപിക്ക് പരാതി നല്കാൻ നിർദേശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഐടി പാർക്കുകളിലും മദ്യം വിൽക്കാൻ അനുമതി
കേരളത്തിലുള്ള 59 പാക്കിസ്ഥാൻകാർ ഉടനടി രാജ്യം വിടാൻ പോലീസ് നോട്ടീസ്
ഷഹബാസ് വധം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കസ്തൂരിരംഗന്‍ എന്ന കര്‍മയോഗി
മോദിയുടേത് ഫാസിസ്റ്റ് നടപടികളോ? ; മറുപടി പറയാതെ സിപിഐ
കൊലയാളിയാനയെ ഉൾക്കാട്ടിലേക്ക് തുരത്തും
ആറാട്ടണ്ണൻ അറസ്റ്റില്‍
എന്‍. രാമചന്ദ്രന് ഔദ്യോഗിക ബഹുമതികളോടെ വിട
കണ്ണീരിലും മുഴങ്ങിയത് ഭീകരതയ്ക്കെതിരായ മുദ്രാവാക്യം
സതീശന് മറുപടി; ലൂസിഫറിലെ ഡയലോഗുമായി രാജീവ് ചന്ദ്രശേഖർ
പഹല്‍ഗാം ഫേസ്ബുക്ക് പോസ്റ്റ്: ലീഗ് നേതാവിനെതിരേ കേസെടുത്തു
ദീപികയിൽ ഫ്രാൻസിസ് മാർപാപ്പ അനുസ്മരണം ഇന്ന്
ലഹരിവിപത്തിനെതിരായ സന്ദേശം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും: മുഖ്യമന്ത്രി
തദ്ദേശ സ്ഥാപനങ്ങൾക്ക് ആദ്യ ഗഡുവായി 1396 കോടി അനുവദിച്ചു
ആശാമാരുടെ രാപകൽ സമര യാത്ര മേയ് അഞ്ച് മുതൽ ജൂണ്‍ 17 വരെ
കേന്ദ്ര ഏജൻസികൾക്കെതിരേയുള്ള ജുഡീഷൽ അന്വേഷണ കമ്മീഷന് കൂടുതൽ തുക അനുവദിച്ച് സർക്കാർ
വീണാ വിജയനു കിട്ടിയ പണം: സിപിഎം മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ
തൊമ്മൻകുത്ത് സംഭവം ; ചീഫ് വൈൽഡ് ലൈഫ് വാർഡനെ മാറ്റിനിർത്തണമെന്ന് കർഷക സംഘടനകൾ
ഭീകരവാദത്തിന് മതമില്ല: എം.വി. ഗോവിന്ദൻ
കാനത്തിന്റെ കുടുംബത്തെ ക്ഷണിക്കാതെ സിപിഐ
ഒരു മാസത്തെ കുടിശിക ഉൾപ്പെടെ മേയിൽ രണ്ടു ഗഡു ക്ഷേമപെൻഷൻ
വയനാട്ടിൽ കാട്ടാന ആക്രമണം; ഒരു ജീവൻ കൂടി പൊലിഞ്ഞു
ക്രൈസ്തവ ജീവനക്കാരെ അവഹേളിച്ച് സർക്കുലർ; വിദ്യാഭ്യാസ വകുപ്പിലെ നാല് ജീവനക്കാർക്ക് സസ്പെൻഷൻ
പരിഷ്കരിച്ച കേരള ലോട്ടറി ഇന്ന് വിപണിയിൽ
ഫെഫ്ക ഇടപെടല്‍ ദുരൂഹം: ഫിലിം ചേംബർ
""അശ്ലീലച്ചുവയോടെ സംസാരിച്ചു, വെള്ളപ്പൊടി തുപ്പി''; ഷൈന്‍ ടോമിനെതിരേ പുതുമുഖ നടിയും
ഷൈന്‍ ടോമിനെതിരേയുള്ള കേസ് : അന്വേഷണത്തിന് പ്രത്യേക സംഘം
അന്പലമുക്ക് വിനീത കൊലക്കേസ്: പ്രതിക്കു വധശിക്ഷ
ഒറ്റ വാക്കാണ് അക്രമി ചോദിച്ചത്, പിന്നെ അച്ഛനെ എന്റെ കണ്മുന്നില്...; നടുക്കം വിട്ടുമാറാതെ ആരതി
രാമചന്ദ്രന് വിടചൊല്ലാനൊരുങ്ങി ജന്മനാട്
വരകളിലെ മാർപാപ്പയുമായി ബെല്ഗ്രീന്സ് ഇന്നു വീണ്ടും വത്തിക്കാനിൽ
മാര്‍പാപ്പയുടെ സംസ്കാരച്ചടങ്ങില്‍ ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സംബന്ധിക്കും
മലയാറ്റൂരിൽ പുതുഞായർ തിരുനാൾ കൊടിയേറി
സാന്പത്തികവർഷത്തെ ആദ്യ കടമെടുപ്പ് 2,000 കോടി
എൽഡിഎഫ് സർക്കാർ ഇടുക്കിയിൽ റിസർവ് വനമാക്കിയത് 18,903 ഏക്കർ
ദേശീയ മാര്‍ഗദര്‍ശി പുരസ്കാരം ഫാ. സുനില്‍ പെരുമാനൂരിന്
പൊന്നമ്മ ഡിസി അന്തരിച്ചു
കായികവകുപ്പിന്റെ നേതൃത്വത്തിൽ മേയ് അഞ്ചു മുതൽ ലഹരിവിരുദ്ധ സന്ദേശ യാത്ര
കാഷ്മീരിലുണ്ടായത് വൻ സുരക്ഷാവീഴ്ച: രമേശ് ചെന്നിത്തല
റെയിൽവേയിൽ ഇനി ഡ്രോൺ ശുചീകരണവും
ചരക്കു സേവന നികുതി ആംനസ്റ്റി പദ്ധതി: വ്യാപാരികൾക്ക് ഇളവോടെ കുടിശിക തീർപ്പാക്കാം
പാലക്കാട് ജില്ലാ കളക്ടറേറ്റിൽ വ്യാജ ബോംബ് ഭീഷണി
എകെഡബ്ല്യുഎഒ സംസ്ഥാന സമ്മേളനം നാളെ മുതൽ കണ്ണൂരിൽ
ജാമ്യത്തിലിറങ്ങി മുങ്ങി; വിവാഹഫോട്ടോ സമൂഹമാധ്യമത്തിലിട്ട യുവാവ് പിടിയില്‍
മദ്യപാനത്തിനിടയില്‍ തര്‍ക്കം: അനുജനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
അഖിലേന്ത്യ ആണവവിരുദ്ധ കണ്വന്ഷന് ചീമേനിയില്‍
റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട ജെയിൻ കുര്യൻ നാട്ടിലെത്തി
അമിത് ഉന്നമിട്ടത് വിജയകുമാറിനെ മാത്രം; തെളിവില്ലാതാക്കാന്‍ മീരയെയും കൊലപ്പെടുത്തി
മാസപ്പടി: വീണ മുഖ്യ ആസൂത്രക
എകെജി സെന്റർ ഉദ്ഘാടനവേദിയിൽ തന്നെ ആരും ഒതുക്കിയിട്ടില്ലെന്ന് എം.എ. ബേബി
സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍
കുടകിൽ മലയാളി തോട്ടം ഉടമയുടെ കൊല: മൂന്നുപേർ പോലീസ് കസ്റ്റഡിയിലെന്ന് സൂചന
ഉത്തര കേരളത്തിൽ ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം
ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ രജത ജൂബിലി സംസ്ഥാന സമ്മേളനം
കത്തോലിക്ക കോൺഗ്രസ് അനുശോചിച്ചു
കോട്ടയത്തെ ഇരട്ടക്കൊല: പ്രതി പിടിയിൽ
വയനാട് പുനരധിവാസം: തടസങ്ങൾ നീങ്ങിയതായി മന്ത്രിസഭ
ഡോ. എ. ജയതിലക് ചീഫ് സെക്രട്ടറി
പഹല്‍ഗാം ഭീകരാക്രമണം; രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു
എത്ര ശാന്തസുന്ദരമായിരുന്നു പഹല്‍ഗാം...
ശക്തമായ തിരിച്ചടി നൽകണമെന്ന് എ.കെ. ആന്റണി
ഒരടിക്കു രണ്ടടി കൊടുക്കണം: ബ്രിഗേഡിയര്‍ പി.ടി. ഗംഗാധരന്
ഉള്ളുലച്ച ആ ചിത്രം കൊച്ചിയിലെ നാവിക ഉദ്യോഗസ്ഥന്റേത്
ക്രൈസ്തവ ജീവനക്കാരെ അവഹേളിക്കൽ; മരവിപ്പിച്ച സർക്കുലർ വീണ്ടും സജീവമാക്കി വിദ്യാഭ്യാസ വകുപ്പ്
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കത്ത് പിൻവലിച്ച് മാപ്പുപറയണം: കെസിബിസി
അൻവർ-കോണ്‍ഗ്രസ് കൂടിക്കാഴ്ചയിൽ സഹകരണത്തിനു തീരുമാനം
പകൽ താപനില ഉയരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
അടങ്ങാത്ത പകയും വൈരാഗ്യവും; അവസാനം അരുംകൊലയും
സിബിഐ സംഘവും സ്റ്റേഷനില്‍
സിസിടിവിയുടെ ഡിവിആര്‍ തോട്ടില്‍നിന്നും കണ്ടെത്തി
അമിതിന് കോട്ടയം നഗരം മനഃപാഠം
കൃത്യമായ ആസൂത്രണം; പക്ഷെ ഗൂഗിള്‍ ചതിച്ചു
എന്തിനെയും വിമർശിക്കുന്നതു ചിലർ ശീലമാക്കുന്നുവെന്നു മുഖ്യമന്ത്രി
ഭീകരാക്രമണത്തെ രാജ്യം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് വി.ഡി. സതീശന്
ഭീകരാക്രമണങ്ങൾ തുടച്ചുനീക്കണം: സീറോമലബാർ സഭ

Latest News
ഐപിഎൽ: കെകെആറിനെതിരെ പഞ്ചാബിന് ടോസ്; ആദ്യം ബാറ്റ് ചെയ്യും
നടിമാരെ ആക്ഷേപിച്ച കേസ്: സന്തോഷ് വർക്കി റിമാൻഡിൽ
Latest News
ഐപിഎൽ: കെകെആറിനെതിരെ പഞ്ചാബിന് ടോസ്; ആദ്യം ബാറ്റ് ചെയ്യും
നടിമാരെ ആക്ഷേപിച്ച കേസ്: സന്തോഷ് വർക്കി റിമാൻഡിൽ
More from other section
പഹൽഗാം: തിരിച്ചടി തുടങ്ങി ഇന്ത്യ
National
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇന്നു വിട
International
ഓഹരിവിപണികൾ ഇടിഞ്ഞു
Business
സണ്‍റൈസേഴ്സ് ഹൈദരാബാദിനു ജയം
Sports
More from other section
പഹൽഗാം: തിരിച്ചടി തുടങ്ങി ഇന്ത്യ
National
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇന്നു വിട
International
ഓഹരിവിപണികൾ ഇടിഞ്ഞു
Business
സണ്‍റൈസേഴ്സ് ഹൈദരാബാദിനു ജയം
Sports
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
തിരുവനന്തപുരം: മോദി സർക്കാർ ഫാസിസ്റ്റ് നടപടികളാണോ സ്വീകരിക്കുന...
Top