ഷൈന്‍ ടോമിനെതിരേയുള്ള കേസ് : അന്വേഷണത്തിന് പ്രത്യേക സംഘം
ഷൈന്‍ ടോമിനെതിരേയുള്ള കേസ് : അന്വേഷണത്തിന് പ്രത്യേക സംഘം
Friday, April 25, 2025 2:33 AM IST
കൊ​​​ച്ചി: ന​​​ട​​​ന്‍ ഷൈ​​​ന്‍ ടോം ​​​ചാ​​​ക്കോ​​​യ്ക്കെ​​​തി​​​രേ​​​യു​​​ള്ള ല​​​ഹ​​​രി​​​ക്കേ​​​സ് പ്ര​​​ത്യേ​​​ക സം​​​ഘം അ​​​ന്വേ​​​ഷി​​​ക്കും.

നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍ത്ത് പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ല്‍ ന​​​ട​​​നെ​​​തി​​​രേ കാ​​​ര്യ​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ളൊ​​​ന്നും പോ​​​ലീ​​​സി​​​നു ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കു​​​റ്റ​​​മ​​​റ്റ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി പ​​​ഴു​​​ത​​​ട​​​ച്ച കു​​​റ്റ​​​പ​​​ത്രം കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍പ്പി​​​ക്കാ​​​നാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ നീ​​​ക്കം.


ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​റ​​​ണാ​​​കു​​​ളം എ​​​സി​​​പി പി. ​​​രാ​​​ജ്കു​​​മാ​​​ര്‍, സെ​​​ന്‍ട്ര​​​ല്‍ എ​​​സി​​​പി സി. ​​​ജ​​​യ​​​കു​​​മാ​​​ര്‍, ന​​​ര്‍കോ​​​ട്ടി​​​ക്‌ സെ​​​ല്‍ എ​​​സി​​​പി കെ.​​​എ. അ​​​ബ്‌​​​ദു​​​ള്‍ സ​​​ലാം എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.