ഫാ. ഏബ്രഹാം കൊച്ചുപുരയില്‍ എംസിബിഎസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
ഫാ. ഏബ്രഹാം കൊച്ചുപുരയില്‍ എംസിബിഎസ്  പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
Thursday, April 3, 2025 3:10 AM IST
കോ​​​​ട്ട​​​​യം: ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യ മി​​​​ഷ​​​​ന​​​​റി സ​​​​ന്യാ​​​​സ സ​​​​മൂ​​​​ഹം ​​(എം​​​സി​​​ബി​​​എ​​​സ്) കോ​​​​ട്ട​​​​യം എ​​​​മ്മാ​​​​വൂ​​​​സ് പ്ര​​​​വി​​​​ശ്യ​​​​യു​​​​ടെ പ്രൊ​​​​വി​​​​ന്‍ഷ്യ​​​ല്‍ സു​​​​പ്പീ​​​​രി​​​​യ​​​​റാ​​​​യി ഫാ. ​​​​ഏ​​​​ബ്ര​​​​ഹാം കൊ​​​​ച്ചു​​​​പു​​​​ര​​​​യി​​​​ല്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.

ഫാ. ​​​​ജോ​​​​ര്‍ജ് മു​​​​ണ്ടു​​​​ന​​​​ട​​​​യ്ക്ക​​​​ലാ​​​​ണ് വി​​​കാ​​​ര്‍ പ്രൊ​​​​വി​​​​ന്‍ഷ്യ​​​​ല്‍. ഫാ. ​​​​ഏ​​​​ബ്ര​​​​ഹാം വെ​​​​ട്ടി​​​​യോ​​​​ലി​​​​ല്‍, ഫാ. ​​​​ജോ​​​​ര്‍ജ് കാ​​​​ട്ടൂ​​​​ര്‍, ഫാ. ​​​​തോ​​​​മ​​​​സ് പു​​​​ല്ലാ​​​​ട്ട് എ​​​​ന്നി​​​​വ​​​​ര്‍ കൗ​​​​ണ്‍സി​​​​ല​​​​ര്‍മാ​​​​രാ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.


കോ​​​​ട്ട​​​​യ​​​​ത്തു​​​​ള്ള എ​​​​മ്മാ​​​​വൂ​​​​സ് പ്രൊ​​​​വി​​​​ന്‍ഷ്യ​​​​ലേ​​​​റ്റി​​​​ല്‍ പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ല്‍ ഡെ​​​​ല​​​​ഗേ​​​​റ്റ് ബി​​​ഷ​​​പ് മാ​​​​ര്‍ തോ​​​​മ​​​​സ് ഇ​​​​ല​​​​വ​​​​നാ​​​​ലി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ല്‍ ന​​​ട​​​ന്ന പ്ര​​​​വി​​​​ശ്യാ​​​​സം​​​​ഘ​​​​മാ​​​​ണ് പു​​​​തി​​​​യ ഭ​​​​ര​​​​ണ​​​സ​​​​മി​​​​തി​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.