റേ​ഷ​ൻ വി​ത​ര​ണം ജൂ​ലൈ അഞ്ചു വ​രെ
റേ​ഷ​ൻ വി​ത​ര​ണം  ജൂ​ലൈ അഞ്ചു വ​രെ
Saturday, June 29, 2024 12:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജൂ​​​ൺ മാ​​​സ​​​ത്തെ റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ജൂ​​​ലൈ അ​​​ഞ്ചു വ​​​രെ നീ​​​ട്ടി. സ്റ്റോ​​​ക്ക് തി​​​ട്ട​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള അ​​​വ​​​ധി ജൂ​​​ലൈ ആ​​​റി​​​നാ​​​യി​​​രി​​​ക്കും. ജൂ​​​ലൈയി​ലെ റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം എ​ട്ടി​ന് ആ​​​രം​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.