കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കോ​ട​ഞ്ചേ​രി, പു​തു​പ്പാ​ടി, തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

നേ​ര​ത്തെ തൃ​ശൂ​ർ, വ​യ​നാ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ചൊ​വ്വാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.