അ​മേ​ഠി​യി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ഓ​ഫീ​സ് ആ​ക്ര​മി​ച്ചു; വാ​ഹ​ന​ങ്ങ​ൾ ന​ശി​പ്പി​ച്ചു
അ​മേ​ഠി​യി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ഓ​ഫീ​സ് ആ​ക്ര​മി​ച്ചു; വാ​ഹ​ന​ങ്ങ​ൾ ന​ശി​പ്പി​ച്ചു
Monday, May 6, 2024 6:58 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേ​ഠി​യി​ലെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ഓ​ഫീ​സ് ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ ചി​ല അ​ജ്ഞാ​ത​ർ ആ​ക്ര​മി​ച്ചു. ഓ​ഫീ​സി​ന് പു​റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ന​ശി​പ്പി​ക്ക​പ്പെ​ട്ടു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് സിം​ഗ​ൽ പാ​ർ​ട്ടി ഓ​ഫീ​സി​ലെ​ത്തി. സം​ഭ​വ​ത്തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്ന​ത്.


ഉ​ന്ന​ത​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സ് സേ​ന​യും സ്ഥ​ല​ത്തെ​ത്തി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ അ​നു​ന​യി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് ഉ​റ​പ്പ് ന​ൽ​കി. സം​ഭ​വ സ്ഥ​ല​ത്ത് പോ​ലീ​സ് സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<