അ​ഹ​മ്മ​ദാ​ബാ​ദ്: മ​ക​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മാ​താ​വി​ന് ദാ​രു​ണാ​ന്ത്യം. ഗു​ജ​റാ​ത്തി​ലെ വാ​പി ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. വാ​പി​യി​ലെ ഛർ​വാ​ഡ സ്വ​ദേ​ശി​നി​യാ​യ യാ​മി​നി​ബെ​ൻ ബ​റോ​ട്ടാ​ണ്(37) ആ​ണ് മ​രി​ച്ച​ത്.

സെ​പ്റ്റം​ബ​ർ 14ന് ​മ​ക​ന്‍റെ അ​ഞ്ചാം പി​റ​ന്നാ​ൾ ഹോ​ട്ട​ലി​ൽ ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഹോ​ട്ട​ൽ റോ​യ​ൽ ഷെ​ൽ​ട്ട​റി​ലെ ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷം ന​ട​ക്കു​ന്ന​തി​നി​ടെ മ​ക​നെ ഭ​ർ​ത്താ​വ് ധ​വ​ൽ ബ​റോ​ട്ടി​ന് കൈ​മാ​റി​യ ഉ​ട​ൻ ത​ന്നെ യാ​മി​നി​ബെ​ൻ ത​റ​യി​ൽ വീ​ഴു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ഇ​വ​രെ ര​ക്ഷി​ക്കാ​നാ​യി​ല്ല.