പുലിക്കളി: വിയ്യൂര്‍ ദേശം യുവജനസംഘത്തിന് ഒന്നാം സ്ഥാനം
Thursday, September 19, 2024 1:39 AM IST
തൃശൂര്‍: പുലിക്കളിയില്‍ വിയ്യൂര്‍ ദേശം യുവജനസംഘത്തിന് ഒന്നാംസ്ഥാനം. കാനാട്ടുകര ദേശത്തിനാണ് രണ്ടാംസ്ഥാനം. സീതാറാം മില്‍ ദേശം മൂന്നാംസ്ഥാനം നേടി.
നിശ്ചലദൃശ്യത്തില്‍ കാനാട്ടുകരദേശം ഒന്നാംസ്ഥാനവും സീതാറാം മില്‍ദേശം രണ്ടാംസ്ഥാനവും നേടി.
പുലിക്കൊട്ടിലും വിയ്യൂര്‍ യുവജനസംഘത്തിനാണ് ഒന്നാംസ്ഥാനം. സീതാറാം മില്‍ രണ്ടാസ്ഥാനം നേടി. കാനാട്ടുകരദേശം മൂന്നാംസ്ഥാനവും നേടി.