മി​ലാ​ന്‍: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ലെ ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ലീ​ഷ് ക​രു​ത്ത​രാ​യ ലീ​വ​ര്‍​പൂ​ള്‍ എ​ഫ്‌​സി​ക്ക് ജ​യം. ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളി​ന് ഇ​റ്റാ​ലി​യ​ന്‍ ടീ​മാ​യ എ​സി മി​ലാ​നെ ത​ക​ര്‍​ത്തു.

മി​ലാ​നി​ലെ സാ​ന്‍​സി​റോ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ എ​സി മി​ലാ​നാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. മൂ​ന്നാം മി​നി​റ്റി​ല്‍ ത​ന്നെ എ​സി മി​ലാ​ന്‍ താ​രം ക്രി​സ്റ്റി​യ​ന്‍ പു​ലി​സി​ച്ച് ഗോ​ള്‍ നേ​ടി. എ​ന്നാ​ല്‍ 23-ാം മി​നി​റ്റി​ല്‍ ലി​വ​ര്‍​പൂ​ള്‍ ഒ​പ്പ​മെ​ത്തി. ഇ​ബ്രാ​ഹി​മാ കൊ​ണാ​റ്റെ​യാ​ണ് ലി​വ​ര്‍​പൂ​ളി​നെ ഒ​പ്പ​മെ​ത്തി​ച്ച​ത്.

വി​ര്‍​ജി​ല്‍ വാ​ര്‍​ഡെ​ക് 41-ാം മി​നി​റ്റി​ല്‍ ലി​വ​ര്‍​പൂ​ളി​നെ മു​ന്നി​ലെ​ത്തി​ച്ചു. 61-ാം മി​നി​റ്റി​ല്‍ ഡൊ​മി​നി​ക് സോ​ബോ​സ്ലാ​യ് കൂ​ടി ഗോ​ള്‍ നേ​ടി​യ​തോ​ടെ ലി​വ​ര്‍​പൂ​ള്‍ മൂ​ന്നേ ഒ​ന്നി​ന് മു​ന്നി​ലെ​ത്തി. ഒ​ടു​വി​ല്‍ ഇ​തേ സ്‌​കോ​റി​ന് ലി​വ​ര്‍​പൂ​ള്‍ മ​ത്സ​ര​വും സ്വ​ന്ത​മാ​ക്കി.