പു​​തു​​ച​​ച്ചേ​​രി: 19 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള​​വ​​ര്‍​ക്കാ​​യു​​ള്ള വി​​നു മ​​ങ്കാ​​ദ് ട്രോ​​ഫി​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ കേ​​ര​​ള​​ത്തി​​നു തോ​​ല്‍​വി. മ​​ധ്യ​​പ്ര​​ദേ​​ശി​​നോ​​ട് 74 റ​​ണ്‍​സി​​നു കേ​​ര​​ളം തോ​​ല്‍​വി സ​​മ്മ​​തി​​ച്ചു.

ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത മ​​ധ്യ​​പ്ര​​ദേ​​ശ് 42.1 ഓ​​വ​​റി​​ല്‍ 144നു ​​പു​​റ​​ത്താ​​യി. ചെ​​റി​​യ ല​​ക്ഷ്യം പി​​ന്തു​​ട​​ര്‍​ന്ന കേ​​ര​​ള​​ത്തി​​നും പി​​ഴ​​ച്ചു. 22.5 ഓ​​വ​​റി​​ല്‍ 70 റ​​ണ്‍​സി​​നു കേ​​ര​​ളം പു​​റ​​ത്ത്. 19 റ​​ണ്‍​സെ​​ടു​​ത്ത സം​​ഗീ​​ത് സാ​​ഗ​​റാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ ടോ​​പ് സ്‌​​കോ​​റ​​ര്‍.