ലി​​ല്ല: ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ഫു​​ട്‌​​ബോ​​ളി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്‌​​നെ (പി​​എ​​സ്ജി) ലി​​ല്ല 1-1 സ​​മ​​നി​​ല​​യി​​ല്‍ കു​​ടു​​ക്കി.

66-ാം മി​​നി​​റ്റി​​ല്‍ പി​​എ​​സ്ജി ലീ​​ഡ് നേ​​ടി. എ​​ന്നാ​​ല്‍, 85-ാം മി​​നി​​റ്റി​​ല്‍ ഏ​​ഥ​​ന്‍ എം​​ബ​​പ്പെ​​യു​​ടെ ഗോ​​ളി​​ല്‍ ലി​​ല്ല സ​​മ​​നി​​ല സ്വ​​ന്ത​​മാ​​ക്കി.