പ്രൈംവോളി: ചെന്നൈ ജയം
Friday, October 10, 2025 12:40 AM IST
ഹൈദരാബാദ്: പ്രൈം വോളിബോള്‍ 2025 സീസണില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്സിനു ജയം. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഗോവ ഗാര്‍ഡിയന്‍സിനെയാണ് ചെന്നൈ ബ്ലിറ്റ്സ് കീഴടക്കിയത്.
സ്കോര്‍: 15-12, 11-15, 15-10, 16-18, 13-15.