ലി​​സ്ബ​​ണ്‍: ഫു​​ട്‌​​ബോ​​ള്‍ ഇ​​തി​​ഹാ​​സം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ​​യു​​ടെ മ​​ക​​ന്‍ ക്രി​​സ്റ്റ്യാനോ ജൂ​​ണി​​യ​​ര്‍ പോ​​ര്‍​ച്ചു​​ഗ​​ല്‍ അ​​ണ്ട​​ര്‍ 15 ടീ​​മി​​നാ​​യി അ​​ര​​ങ്ങേ​​റി.

54-ാം മി​​നി​​റ്റി​​ല്‍ പ​​ക​​ര​​ക്കാ​​ര​​നാ​​യാ​​ണ് പ​​തി​​നാ​​ലു​​കാ​​ര​​നാ​​യ ക്രി​​സ്റ്റ്യാ​​നോ ജൂ​​ണി​​യ​​ര്‍ ക​​ള​​ത്തി​​ലെ​​ത്തി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ല്‍ പോ​​ര്‍​ച്ചു​​ഗ​​ല്‍ അ​​ണ്ട​​ര്‍ 15 ടീം ​​ഒ​​ന്നി​​ന് എ​​തി​​രേ നാ​​ലു ഗോ​​ളു​​ക​​ള്‍​ക്കു ജ​​പ്പാ​​നെ തോ​​ല്‍​പ്പി​​ച്ചു.