ജോഷ് ഫൈവ്
Sunday, June 4, 2023 12:18 AM IST
ലണ്ടൻ: അയർലൻഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ ജോഷ് ടങ്ങിന് രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ്. 352 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ അയർലൻഡ് മൂന്നാം ദിനം രണ്ടാം സെഷൻ അവസാനിച്ചപ്പോൾ രണ്ടാം ഇന്നിംഗ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് എടുത്തിട്ടുണ്ട്.