ലെവന് 534 കോടി രൂപ
ലെവന് 534 കോടി രൂപ
Saturday, May 8, 2021 12:25 AM IST
മ്യൂണിക്: ബ​യേ​ൺ മ്യൂ​ണി​ക്കി​ന്‍റെ പോ​ളി​ഷ് സ്ട്രൈ​ക്ക​ർ റോ​ബ​ർ​ട്ട് ലെ​വ​ൻ​ഡോ​വ്സ്കി​യെ സ്വ​ന്ത​മാ​ക്കാ​ൻ ഇം​ഗ്ലീ​ഷ് ഫു​ട്ബോ​ൾ ക്ല​ബ്ബു​ക​ളാ​യ ചെ​ൽ​സി, മാ​ഞ്ച​സ്റ്റ​ർ സി​റ്റി എ​ന്നി​വ രം​ഗ​ത്ത്. ലെ​വ​നെ 534 കോ​ടി രൂ​പ​യ്ക്ക് സ്വ​ന്ത​മാ​ക്കാ​നാ​ണ് ടീ​മു​ക​ൾ രം​ഗ​ത്തു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.