തൃ​ശൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ജേ​താ​ക്ക​ള്‍
Monday, March 8, 2021 11:35 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ അ​​​ഖി​​​ല കേ​​​ര​​​ള 5 എ ​​​സൈ​​​ഡ് വ​​​നി​​​താ ഹോ​​​ക്കി ടൂ​​​ര്‍​ണ​​​മെ​​ന്‍റി​​​ല്‍ തൃ​​​ശൂ​​​ര്‍ സെ​​ന്‍റ് മേ​​​രീ​​​സ് കോ​​​ള​​​ജ് ജേ​​​താ​​​ക്ക​​​ളാ​​​യി. തി​​​രു​​​വ​​​ല്ല മാ​​​ര്‍​ത്തോ​​​മ കോ​​​ള​​​ജി​​​നെ മൂ​​​ന്നി​​​നെ​​​തി​​​രെ 10 ഗോ​​​ളു​​ക​​ൾ​​ക്കാ​​ണ് തോ​​ൽ​​പ്പി​​ച്ച​​ത്. എ​​​റ​​​ണാ​​​കു​​​ളം ഹോ​​​ക്കി ല​​​വേ​​​ഴ്സ് ആ​​​ണ് ടൂ​​​ര്‍​ണ​​​മെ​​ന്‍റ് സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.