ന​ദാ​ല്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍
ന​ദാ​ല്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍
Friday, February 28, 2020 12:25 AM IST
അ​ക്കാ​പു​ല്‍കോ (മെ​ക്‌​സി​ക്കോ): ലോ​ക ര​ണ്ടാം ന​മ്പ​ര്‍ ടെ​ന്നീ​സ് താ​രം റ​ഫേ​ല്‍ ന​ദാ​ല്‍ മെ​ക്‌​സി​ക്കോ ഓ​പ്പ​ണ്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍. പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ന​ദാ​ല്‍ സെ​ര്‍ബി​യ​യു​ടെ മി​യോ​മി​ര്‍ കെ​സ്മാ​നോ​വി​ച്ചി​നെ 6-2, 7-5ന് ​തോ​ല്‍പ്പി​ച്ചു. ര​ണ്ടു ത​വ​ണ ന​ദാ​ല്‍ മെ​ക്‌​സി​ക്കോ ഓ​പ്പ​ണ്‍ നേ​ടി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.