ചെ​ൽ​സി​ക്കു തോ​ൽ​വി
Sunday, January 19, 2020 11:33 PM IST
ല​ണ്ട​ൻ: ഇം​ഗ്ലീഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ചെ​ൽ​സി​ക്കു തോ​ൽ​വി. എ​വേ പോ​രാ​ട്ട​ത്തി​ൽ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​നോ​ടാ​ണ് ഇ​ഞ്ചു​റി ടൈ​മി​ലെ ഗോ​ളി​ൽ 1-0നു ചെ​ൽ​സി പ​രാ​ജ​യ​പ്പെ​ട്ട​ത്. ഇ​സാ​ക് ഹെ​യ്ഡ​ന്‍റെ (90+4) വ​ക​യാ​യി​രു​ന്നു ന്യൂ​കാ​സി​ലി​ന്‍റെ വി​ജ​യ ഗോ​ൾ. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ബേ​ണ്‍​ലി 2-1നു ​ലെ​സ്റ്റ​ർ സി​റ്റി​യെ കീ​ഴ​ട​ക്കി. ക്രി​സ് വു​ഡ് (56), ആ​ഷ്‌ലി വെ​സ്റ്റ്‌വു​ഡ് (79) എ​ന്നി​വ​രാ​യി​രു​ന്നു ബേ​ണ്‍​ലി​യു​ടെ ഗോ​ൾ നേ​ട്ട​ക്കാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.