സി​​ന്ധുവും പു​​റ​​ത്ത്
സി​​ന്ധുവും പു​​റ​​ത്ത്
Friday, January 17, 2020 12:07 AM IST
ജ​​ക്കാ​​ർ​​ത്ത: ഇ​​ന്തോ​​നേ​​ഷ്യ മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സ് ക്വാ​​ർ​​ട്ട​​ർ കാ​​ണാ​​തെ പി.വി. സിന്ധു പു​​റ​​ത്ത്. പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ജാ​​പ്പ​​നീ​​സ് താ​​രം സ​​യ​​ക ത​​ക​​ഹാ​​ഷി​​യോ​​ട് 16-21, 21-16, 21-19ന് സി​​ന്ധു കീ​​ഴ​​ട​​ങ്ങി. പു​​രു​​ഷ സിം​​ഗി​​ൾ​​സ് ആ​​ദ്യ റൗ​​ണ്ടി​​ൽ എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യി​​യും പു​​റ​​ത്താ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.