ടാഫേയും എജിസിഒയും കരാറിൽ
Tuesday, July 8, 2025 12:08 AM IST
കൊച്ചി: ട്രാക്ടർ, കാർഷിക ഉപകരണ നിർമാതാക്കളായ ടാഫെ ബ്രാൻഡ്, വാണിജ്യ പ്രശ്നങ്ങൾ, ഓഹരി ഉടമസ്ഥത എന്നിവയുമായി ബന്ധപ്പെട്ട് എജിസിഒയുമായി കരാറിൽ.
ടാഫേയിൽ എജിസിഒയ്ക്കുള്ള ഓഹരികൾ തിരിച്ചുവാങ്ങുന്നതിന്റെ നടപടികൾ ഇരുകന്പനികളും പൂർത്തീകരിക്കുമ്പോൾ കരാറുകൾ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.