കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന​​ലെ സ്വ​​ര്‍ണ​​വി​​ല ഗ്രാ​​മി​​ന് 35 രൂ​​പ​​യും പ​​വ​​ന് 280 രൂ​​പ​​യും വ​​ര്‍ധി​​ച്ചു. ഇ​​തോ​​ടെ ഗ്രാ​​മി​​ന് 6,695 രൂ​​പ​​യും പ​​വ​​ന് 53,560 രൂ​​പ​​യു​​മാ​​യി.