യമഹയ്ക്ക് ഓഫർ
Tuesday, August 13, 2024 11:31 PM IST
കൊച്ചി: ഓണാഘോഷത്തോടനുബന്ധിച്ചു യമഹ മോട്ടോര്‍ ഇന്ത്യ കേരളത്തിലെ ഉപയോക്താക്കള്‍ക്കായി ഓഫറുകള്‍ പ്രഖ്യാപിച്ചു.
സെപ്റ്റംബര്‍ 30 വരെ പ്രഖ്യാപിച്ചിരിക്കുന്ന ഓഫര്‍ 150 സിസി എഫ്ഇസഡ് മോഡല്‍ ശ്രേണിയിലും 125 സിസി എഫ് ഐ (ഹൈബ്രിഡ്) സ്കൂട്ടറുകള്‍ക്കും ലഭിക്കും.