ഐക്യു 12ൽ ഫൺടച്ച് ഒഎസ്
Wednesday, November 29, 2023 12:56 AM IST
കൊച്ചി: സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യു പുതിയ മോഡൽ ഐക്യു 12-ൽ ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് അവതരിപ്പിച്ചു. ആൻഡ്രോയ്ഡ് 14 ഔട്ട് ഓഫ് ബോക്സ് നൽകുന്ന ആദ്യത്തെ പിക്സൽ ഇതര സ്മാർട്ട്ഫോണാണ് ഐക്യു.