കെ. സത്യനാരായണ രാജു കാനറ ബാങ്ക് മേധാവി
Wednesday, February 8, 2023 10:15 PM IST
കൊച്ചി: കാനറ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഓയുമായി കെ. സത്യനാരായണ രാജു ചുമതലയേറ്റു. 2021 മാര്‍ച്ച് മുതല്‍ കാനറാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറാണ്.