പ​വ​ന് 280 രൂ​പ വ​ർ​ധി​ച്ചു
പ​വ​ന് 280 രൂ​പ  വ​ർ​ധി​ച്ചു
Saturday, January 21, 2023 1:14 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ർ​​​ണ​​​വി​​​ല വ​​​ർ​​​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 35 രൂ​​​പ​​​യും പ​​​വ​​​ന് 280 രൂ​​​പ​​​യു​​​മാ​​​ണ് വ​​​ർ​​​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ഒ​​​രു ഗ്രാ​​​മി​​​ന് 5,235 രൂ​​​പ​​​യും പ​​​വ​​​ന് 41,880 രൂ​​​പ​​​യു​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.