സൗദിയിൽ വധശിക്ഷ കൂടി
സൗദിയിൽ വധശിക്ഷ കൂടി
Wednesday, August 4, 2021 12:39 AM IST
റി​​​യാ​​​ദ്: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ൽ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്ക് ഇ​​​ര​​​യാ​​​കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം വീ​​​ണ്ടും വ​​​ർ​​​ധി​​​ച്ച​​​താ​​​യി മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​യാ​​​യ ആം​​​ന​​​സ്റ്റി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. സൗ​​​ദി അ​​​റേ​​​ബ്യ ജി20 ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ അ​​​ധ്യ​​​ക്ഷ​​​പ​​​ദ​​​വി വ​​​ഹി​​​ച്ചി​​​രു​​​ന്ന 2020ൽ ​​​വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ അ​​​മാ​​​ന്തം കാ​​​ണി​​​ച്ചി​​​രു​​​ന്നു. ന​​​വം​​​ബ​​​റി​​​ൽ അ​​​ധ്യ​​​ക്ഷ​​​പ​​​ദ​​​വി ഇ​​​റ്റ​​​ലി​​​ക്കു കൈ​​​മാ​​​റി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി.

ഈ ​​​വ​​​ർ​​​ഷം ജ​​​നു​​​വ​​​രി മു​​​ത​​​ൽ ജൂ​​​ലൈ വ​​​രെ 40 പേ​​​രെ​​​യാ​​​ണ് വ​​​ധ​​​ശി​​​ക്ഷ​​​യ്ക്ക് ഇ​​​ര​​​യാ​​​ക്കി​​​യ​​​ത്. 2020ൽ ​​​ന​​​ട​​​പ്പാ​​​ക്ക​​​പ്പെ​​​ട്ട ശി​​​ക്ഷ​​​ക​​​ളു​​​ടെ ഇ​​​ര​​​ട്ടി​​​യി​​​ല​​​ധി​​​ക​​​മാ​​​ണി​​​ത്. 2019ൽ 185 ​​​പേ​​​ർ​​​ക്കാ​​​ണു മ​​​ര​​​ണ​​​ശി​​​ക്ഷ ന​​​ല്കി​​​യ​​​ത്.


വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രി​​​ൽ പ​​​ല​​​ർ​​​ക്കും നീ​​​തി​​​യു​​​ക്ത​​​മാ​​​യ വി​​​ചാ​​​ര​​​ണ ല​​​ഭ്യ​​​മാ​​​കു​​​ന്നി​​​ല്ലെ​​​ന്നും ആം​​​ന​​​സ്റ്റി വ്യ​​​ക്ത​​​മാ​​​ക്കി. പ​​​ല​​​രെ​​​യും നി​​​ർ​​​ബ​​​ന്ധി​​​ച്ച് കു​​​റ്റം സ​​​മ്മ​​​തി​​​പ്പി​​​ക്കു​​​ന്നു. ജി20 ​​​അ​​​ധ്യ​​​ക്ഷ​​​പ​​​ദ​​​വി​​​ക്കാ​​​ല​​​ത്ത് വ​​​ധ​​​ശി​​​ക്ഷ​​​ക​​​ൾ കു​​​റ​​​ച്ച​​​ത് സ​​​ത്പേ​​​രു ല​​​ഭി​​​ക്കാ​​​ൻ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ആം​​​ന​​​സ്റ്റി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.