എവറസ്റ്റിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു
എവറസ്റ്റിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു
Saturday, May 25, 2019 12:54 AM IST
കാ​​​ഠ്മ​​​ണ്ഡു: എ​​​വ​​​റ​​​സ്റ്റ് കീ​​​ഴ​​​ട​​​ക്കി തി​​​രി​​​ച്ചി​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന മൂ​​​ന്ന് ഇ​​​ന്ത്യ​​​ക്കാ​​​ർ മ​​​രി​​​ച്ചു. പൂ​​​ന സ്വ​​​ദേ​​​ശി നി​​​ഹാ​​​ൽ അ​​​ഷ്പ​​​ക് ഭ​​​ഗ​​​വാ​​​ൻ(27), മും​​​ബൈ സ്വ​​​ദേ​​​ശി​​​നി അ​​​ഞ്ജ​​​ലി ശ​​​ര​​​ദ് കു​​​ൽ​​​ക്ക​​​ർ​​​ണി(54), ഒ​​​ഡീഷ സ്വ​​​ദേ​​​ശി​​​നി ക​​​ൽ​​​പ​​​ന ദാ​​​സ്(49) എ​​​ന്നി​​​വ​​​രാ​​​ണു വ്യാ​​​ഴാ​​​ഴ്ച മ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.