പി​​​എ​​​സ്‌​​​സി മൂന്നു തസ്തികകളിൽ ചു​രു​ക്ക​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും
പി​​​എ​​​സ്‌​​​സി മൂന്നു തസ്തികകളിൽ ചു​രു​ക്ക​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും
Tuesday, November 29, 2022 12:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ ഗ്രേ​​​ഡ് 1 (കെ​​​മി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ്), കോ​​​ഴി​​​ക്കോ​​​ട്, കൊ​​​ല്ലം, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ തു​​​റ​​​മു​​​ഖ വ​​​കു​​​പ്പി​​​ൽ ഹൈ​​​ഡ്രോ​​​ഗ്രാ​​​ഫി​​​ക് സ​​​ർ​​​വേ വിം​​​ഗി​​​ൽ സീ​​​മാ​​​ൻ, കേ​​​ര​​​ള സ്റ്റേ​​​റ്റ് സി​​​വി​​​ൽ സ​​​പ്ലൈ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ ജൂ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ (അ​​​ക്കൗ​​​ണ്ട്സ്) എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ൽ ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ഗ്രേ​​​ഡ് 2 (പ​​​ട്ടി​​​ക​​​ജാ​​​തി/ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), കേ​​​ര​​​ള ജ​​​ല അ​​​ഥോ​​​റി​​​റ്റി​​​യി​​​ൽ എ​​​ൽ​​​ഡി ക്ല​​​ർ​​​ക്ക് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു സാ​​​ധ്യ​​​താ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ ലെ​​​ജി​​​സ്ലേ​​​ച്ച​​​ർ സെ​​​ക്ര​​​ട്ടേ​​​റി​​​യേ​​​റ്റി​​​ൽ അ​​​മി​​​നി​​​റ്റീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ്, കേ​​​ര​​​ള സ്റ്റേ​​​റ്റ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് റ​​​ബ​​​ർ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ മി​​​ക്സിം​​​ഗ് യാ​​​ർ​​​ഡ് സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ, കേ​​​ര​​​ള​​​ത്തി​​​ൽ സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ലെ അ​​​പ്പെ​​​ക്സ് സൊ​​​സൈ​​​റ്റി​​​ക​​​ളി​​​ൽ ജൂ​​​നി​​​യ​​​ർ ടൈ​​​പ്പി​​​സ്റ്റ്, കേ​​​ര​​​ള സം​​​സ്ഥാ​​​ന മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡി​​​ൽ ലോ​​​വ​​​ർ ഡി​​​വി​​​ഷ​​​ൻ ടൈ​​​പ്പി​​​സ്റ്റ്, കേ​​​ര​​​ള അ​​​ഗ്രോ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ ജൂ​​​നി​​​യ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ്, കേ​​​ര​​​ള സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര​​​വി​​​ക​​​സ​​​ന കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ ഗാ​​​ർ​​​ഡ്, പ​​​ത്ത​​​നം​​​തി​​​ട്ട, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ കോ​​​ണ്‍​ഫി​​​ഡ​​​ൻ​​​ഷ്യ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ് 2 ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ർ​​​ഹ​​​താ​​​പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.