നി​യ​മ​സ​ഭ​യു​ടെ സ​ന്പൂ​ർ​ണ ബ​ജ​റ്റ് സ​മ്മേ​ള​നം ജൂ​ണ്‍ 10ന് തു​ട​ങ്ങാ​ൻ ആ​ലോ​ച​ന
നി​യ​മ​സ​ഭ​യു​ടെ സ​ന്പൂ​ർ​ണ ബ​ജ​റ്റ് സ​മ്മേ​ള​നം ജൂ​ണ്‍ 10ന് തു​ട​ങ്ങാ​ൻ ആ​ലോ​ച​ന
Thursday, May 9, 2024 2:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​നം ജൂ​​​ണ്‍ 10ന് ​തു​​​ട​​​ങ്ങാ​​​ൻ ആ​​​ലോ​​​ച​​​ന. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​ഫ​​​ലം ജൂ​​​ണ്‍ നാ​​​ലി​​​ന് വ​​​രു​​​ന്ന​​​തി​​​ന് തൊ​​​ട്ടു​​പി​​​ന്നാ​​​ലെ പ​​ത്തു​​മു​​​ത​​​ൽ നി​​​യ​​​മ​​​സ​​​ഭ വി​​​ളി​​​ച്ചു​​ചേ​​​ർ​​​ക്കും. സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​മാ​​​യ​​​തി​​​നാ​​​ൽ ജൂ​​​ലൈ അ​​​വ​​​സാ​​​നം വ​​​രെ നീ​​​ളും.

എ​​​ന്നാ​​​ൽ, ലോ​​​ക​​​കേ​​​ര​​​ള സ​​​ഭ ജൂ​​​ണ്‍ 13 മു​​​ത​​​ൽ 15 വ​​​രെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ൻ ത​​​ന്പി ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നി​​​യ​​​മ​​​സ​​​ഭാ​​സ​​​മ്മേ​​​ള​​​നം ഒ​​​രാ​​​ഴ്ച​​​ത്തേ​​ക്കു നീ​​​ട്ടു​​​ന്ന​​​തും ആ​​​ലോ​​​ച​​​ന​​​യി​​​ലു​​​ണ്ട്. എ​​​ന്നാ​​​ൽ, നി​​​യ​​​മ​​​സ​​​ഭാ​​സ​​മ്മേ​​ള​​നം നീ​​​ട്ടി​​​യാ​​​ൽ ജൂ​​​ലൈ 31ന​​​കം ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​ക​​​ളും ഉ​​​പ​​​ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന​​​യും ധ​​​ന​​​വി​​​നി​​​യോ​​​ഗ ബി​​​ല്ലും ധ​​​ന​​​ബി​​​ല്ലും പാ​​​സാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മോ​​യെ​​​ന്ന ആ​​​ശ​​​ങ്ക​​​യും സ​​​ർ​​​ക്കാ​​​രി​​​നു​​​ണ്ട്. ഇ​​​തി​​​നാ​​​ൽ ജൂ​​​ണ്‍ 10​​ന് ​നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം തു​​​ട​​​ങ്ങി​​​യ​​ശേ​​​ഷം ലോ​​​ക​​​കേ​​​ര​​​ള സ​​​ഭ​​​യ്ക്കാ​​​യി 12ന് ​​​അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് 18നോ 19​​​നോ വീ​​​ണ്ടും ചേ​​​രു​​​ന്ന​ കാ​​ര്യ​​മാ​​ണു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തീ​​​യ​​​തി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ​​​മാ​​​കു​​​ക. ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന ശി​​​പാ​​​ർ​​​ശ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്ക് എ​​​ത്തും.

ധ​​​നാ​​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ 13 സ​​​മ്മേ​​​ള​​​ന ദി​​​നം ആ​​​വ​​​ശ്യ​​​മു​​​ണ്ട്. ധ​​​ന​​​വി​​​നി​​​യോ​​​ഗ ബി​​​ല്ലും ധ​​​ന​​​ബി​​​ല്ലും പാ​​​സാ​​​ക്കാ​​​നും മൂ​​​ന്നു ദി​​​വ​​​സം വേ​​​ണം. അ​​​ത്യാ​​​വ​​​ശ്യ ബി​​​ല്ലു​​​ക​​​ള​​​ട​​​ക്കം പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ ഇ​​​വ​​​യ്ക്കെ​​​ല്ലാം കൂ​​​ടി 22 പ്ര​​​വൃ​​​ത്തി​​​ദി​​​നം ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ചി​​​ൽ സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് പാ​​​സാ​​​ക്കാ​​​നാ​​​യി നി​​​യ​​​മ​​​സ​​​ഭാ ക​​​ല​​​ണ്ട​​​ർ ത​​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പ​​​നം വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നാ​​​ലു മാ​​​സ​​​ത്തെ വോ​​​ട്ട് ഓ​​​ണ്‍ അ​​​ക്കൗ​​​ണ്ട് പാ​​​സാ​​​ക്കി പി​​​രി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​ത്ത​​​വ​​​ണ​​​ത്തെ നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ ജൂ​​​ണി​​​ൽ രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും ന​​​ട​​​ക്കും. സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം, സി​​​പി​​​എം നേ​​​താ​​​വ് എ​​​ള​​​മ​​​രം ക​​​രീം, കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-എം ​​​ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ് കെ. ​​​മാ​​​ണി എ​​​ന്നി​​​വ​​​രു​​​ടെ രാ​​​ജ്യ​​​സ​​​ഭാ അം​​​ഗ​​​ത്വ കാ​​​ലാ​​​വ​​​ധി ജൂ​​​ലൈ ഒ​​​ന്നി​​​ന് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ജൂ​​​ണി​​​ൽ രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തീ​​​യ​​​തി വൈ​​​കാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ പ്ര​​​ഖ്യാ​​​പി​​​ക്കും. നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി ഷാ​​​ജി സി. ​​​ബേ​​​ബി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യി നി​​​ശ്ച​​​യി​​​ച്ച് നി​​​യ​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.