പ്രധാന റോഡുകളിൽ സൈക്കിൾ പാതകൾ നിർമിക്കണമെന്ന്
Thursday, July 7, 2022 12:01 AM IST
കോ​​​​ട്ട​​​​യം: കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന റോ​​​​ഡു​​​​ക​​​​ളി​​​​ൽ സൈ​​​​ക്കി​​​​ൾ പാ​​​​ത​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നും, സൈ​​​​ക്കി​​​​ളി​​​​നും, സൈ​​​​ക്കി​​​​ൾ പാ​​​​ർ​​​​ട്സി​​​​നും ഏ​​​​ർ​​​​പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന 12 ശ​​​​ത​​​​മാ​​​​നം ജി​​​​എ​​​​സ്ടി​​​​യി​​​​ൽ നി​​​​ന്നും അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നും, വി​​​​ക​​​​സ​​​​ന​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു വേ​​​​ണ്ടി കു​​​​ടി​​​​യോ​​​​ഴു​​​​പ്പി​​​​ക്കു​​​​ന്ന വ്യാ​​​​പാ​​​​രി​​​​ക​​​​ൾ​​​​ക്ക് പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​വും, ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​വും ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും കേ​​​​ര​​​​ള സൈ​​​​ക്കി​​​​ൾ ഡി​​​​ലേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​നം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

എ​​​​റ​​​​ണാ​​​​കു​​​​ളം എ​​​​ലൈ​​​​റ്റ് ലു​​​​മി​​​​നാ​​​​ർ ഹോ​​​​ട്ട​​​​ലി​​​​ൽ് ന​​​​ട​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി ക​​​​ണ്ണ​​​​ൻ​​​​പി​​​​ള്ള​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡി ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.