പു​നഃ​സം​ഘ​ട​നയിൽ സ്വാ​ത​ന്ത്ര്യം വേ​ണ​മെ​ന്ന് കെ.​ സു​രേ​ന്ദ്ര​ൻ
പു​നഃ​സം​ഘ​ട​നയിൽ  സ്വാ​ത​ന്ത്ര്യം  വേ​ണ​മെ​ന്ന് കെ.​ സു​രേ​ന്ദ്ര​ൻ
Friday, September 24, 2021 1:49 AM IST
കോ​​​ഴി​​​ക്കോ​​​ട്: ബി​​​ജെ​​​പി കേ​​​ര​​​ള ഘ​​​ട​​​ക​​​ത്തി​​​ല്‍ ഏ​​​തു​​​രീ​​​തി​​​യി​​​ലു​​​ള്ള മാ​​​റ്റ​​​ങ്ങ​​​ള്‍ വ​​​രു​​​ത്തി​​​യാ​​​ലും അം​​​ഗീ​​​ക​​​രി​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​ണെ​​​ന്ന നി​​​ല​​​പാ​​​ടു​​​മാ​​​യി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ കെ.​ ​​സു​​​രേ​​​ന്ദ്ര​​​ന്‍. സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ പ​​​ദ​​​വി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പു​​​റ​​​ത്തു​​​വ​​​രു​​​ന്ന വാ​​​ര്‍​ത്ത​​​ക​​​ള്‍ വാ​​​സ്ത​​​വ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ഇ​​​ത് ഗ്രൂ​​​പ്പു നേ​​​താ​​​ക്ക​​​ളു​​​ടെ പ്ര​​​ത്യേ​​​ക അ​​​ജ​​​ന്‍​ഡ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ന്‍ കേ​​​ന്ദ്ര നേ​​​തൃ​​​ത്വ​​​ത്തെ അ​​​റി​​​യി​​​ച്ചു.

2024-ല്‍ ​​​ന​​​ട​​​ക്കു​​​ന്ന​​​ ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​വ​​​രെ പാ​​​ര്‍​ട്ടി​​​യെ ന​​​യി​​​ക്കാ​​​നു​​​ള്ള പൂ​​​ര്‍​ണ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം കെ.​ ​​സു​​​രേ​​​ന്ദ്ര​​​ന് ന​​​ല്‍​കി​​​യ​​​താ​​​യാ​​​ണ് വി​​​വ​​​രം. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ന്‍ ജെ.​​​പി.​​​ ന​​​ഡ്ഡ​​​യു​​​മാ​​​യി അ​​​ദ്ദേ​​​ഹം ച​​​ര്‍​ച്ച ന​​​ട​​​ത്തി.

പാ​​​ര്‍​ട്ടി പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യി​​​ല്‍ പൂ​​​ര്‍​ണ സ്വാ​​​ത​​​ന്ത്ര്യം ന​​​ല്‍​കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ ര​​​ണ്ടു​​​വ​​​ര്‍​ഷം കൊ​​​ണ്ടു പാ​​​ര്‍​ട്ടി​​​യെ മി​​​ക​​​ച്ച രീ​​​തി​​​യി​​​ല്‍ വാ​​​ര്‍​ത്തെ​​​ടു​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​ത്തെ അ​​​റി​​​യി​​​ച്ചു. ഇ​​​ക്കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്ന് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ന്‍ സു​​​രേ​​​ന്ദ്ര​​​ന് ഉ​​​റ​​​പ്പു​​​ന​​​ല്‍​കി. ഡ​​​ല്‍​ഹി ച​​​ര്‍​ച്ച​​​ക​​​ള്‍​ക്കു ശേ​​​ഷം സു​​​രേ​​​ന്ദ്ര​​​ന്‍ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ തി​​രി​​ച്ചെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.