എറണാകുളം ജില്ലയിൽ കോവിഡ് ബാധിച്ചു മൂന്നുപേർ മരിച്ചു
എറണാകുളം ജില്ലയിൽ കോവിഡ് ബാധിച്ചു മൂന്നുപേർ മരിച്ചു
Saturday, October 24, 2020 12:02 AM IST
കോ​ത​മം​ഗ​ലം: കോ​വി​ഡ് ബാ​ധി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. കോ​ത​മം​ഗ​ലം കു​രൂ​ർ ന​ടു​ക്കു​ടി​യി​ൽ എ​ൻ.​ഇ. എ​ൽ​ദോ​സ് (കു​ഞ്ഞു​മോ​ൻ- 72) ആ​ണ് മ​രി​ച്ച​ത്. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​രി​ച്ചു. ക​ഴി​ഞ്ഞ 14നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​സ്ത​മ​രോ​ഗ​വു​മു​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് കോ​ത​മം​ഗ​ലം മാ​ർ തോ​മാ ചെ​റി​യ​പ​ള​ളി​യി​ൽ സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ മേ​രി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​ർ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ലാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: കു​രു​വി​ള, എ​ൽ​ദോ​സ്, ജോ​ർ​ജ്, പൗ​ലോ​സ്. ഇ​തോ​ടെ കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ശേ​ഷം മ​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടും

വൈ​പ്പി​ൻ: വൃ​ക്ക​രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. പ​ള്ളി​പ്പു​റം കോ​വി​ല​ക​ത്തും​ക്ക​ട​വ് പ​ടി​ഞ്ഞാ​റ് മാ​ലി​യി​ൽ പ​രേ​ത​നാ​യ ഗം​ഗാ​ധ​ര​ന്‍റെ മ​ക​ൻ പ്ര​ഭു (54) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്കാ​രം ന​ട​ത്തി. കോ​വി​ല​ക​ത്തും​ക്ക​ട​വ് എ​സ്എ​ൻ​ഡി​പി ശാ​ഖാ പ്ര​സി​ഡ​ന്‍റും വൈ​പ്പി​ൻ യൂ​ണി​യ​ൻ ചി​ട്ടീ​സ് ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്നു. ഭാ​ര്യ: എ​ൽ​ദ. മ​ക്ക​ൾ: അ​തു​ല്യ, അ​ന​ഘ.

ആ​ലു​വ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ലു​വ സി​റി​യ​ൻ ച​ർ​ച്ച് റോ​ഡി​ൽ പ​റ​ന്പി പി.​വി. വ​ർ​ഗീ​സ് (86) മ​രി​ച്ചു. എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: ഷീ​ബ, എ​ൽ​ദോ, ബി​നോ​യ്. മ​രു​മ​ക്ക​ൾ: ബെ​ന്നി ജോ​സ​ഫ് (റി​ട്ട. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ), സാ​നി, നി​ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.