അ​വ​യ​വദാ​നത്തിനു പ്ര​ശം​സാ​പ​ത്രം
Sunday, October 21, 2018 12:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രോ​​​പ​​​കാ​​​ര ത​​​ത്പ​​​ര​​​ത​​​യോ​​​ടെ അ​​​വ​​​യ​​​വ​​​ദാ​​​നം ചെ​​​യ്യു​​​ന്ന സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി​​​യി​​​ല്‍​നി​​​ന്നു പ്ര​​​ശം​​​സാ​​​പ​​​ത്രം ന​​​ല്‍​കും. ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ വ​​​കു​​​പ്പ് ത​​​ല​​​വ​​​ന്മാ​​​രെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി ആ​​​രോ​​​ഗ്യ കു​​​ടും​​​ബ​​​ക്ഷേ​​​മ​​​വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വാ​​​യി. ഇ​​​ക്കാ​​​ര്യം ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍റെ സേ​​​വ​​​ന​​​പു​​​സ്ത​​​ക​​​ത്തി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.