കൊരട്ടി ലിറ്റിൽ ഫ്ളവറിനു കിരീടം
Monday, December 2, 2019 12:58 AM IST
കോഴിക്കോട്: അഞ്ചാമത് കല്യാണ് കേന്ദ്ര ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് കിരീടം കൊരട്ടി ലിറ്റിൽ ഫ്ളവർ സ്കൂളിന്. കണ്ണൂർ സ്പോർട്സ് ഡിവിഷനെ 68-60നു കീഴടക്കിയാണ് ലിറ്റിൽ ഫ്ളവർ ജേതാക്കളായത്.