ദീപികയ്ക്കു സ്വർണം
Thursday, November 28, 2019 11:16 PM IST
ബാങ്കോക്ക്: 21-ാമത് ഏഷ്യൻ അന്പെയ്ത്ത് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ദീപിക കുമാരിക്ക് സ്വർണം. അങ്കിത ഭാകട്ടിനാണ് വെള്ളി. ഇരുവരും ഒളിന്പിക് യോഗ്യത സ്വന്തമാക്കി.