ആ​ദ്യവെ​ള്ളി​യാ​ച​ര​ണം
Friday, October 4, 2024 2:03 AM IST
വ​ണ്ണ​പ്പു​റം: മാ​ർ സ്ലീ​വാ ടൗ​ണ്‍ പ​ള്ളി​യി​ൽ ആ​ദ്യ​വെ​ള്ളി​യാ​ച​ര​ണം ഇ​ന്നു ന​ട​ക്കും.​ രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ണ്ണീ​ശോ​യു​ടെ നൊ​വേ​ന, ആ​രാ​ധ​ന, ജ​പ​മാ​ല-​ഫാ.​ ജോ​സ് വ​ട​ക്കേ​ട​ത്ത്. 9.30നു ​ജ​പ​മാ​ല, 10നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, ഉ​ണ്ണീ​ശോ​യു​ടെ നൊ​വേ​ന, ആ​രാ​ധ​ന, സ​ന്ദേ​ശം-​ഫാ. ജയിം​സ് ഏ​ഴാ​നി​ക്കാ​ട്ട്. 9.30 മു​ത​ൽ കു​ന്പ​സാ​രം.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന, ഉ​ണ്ണീ​ശോ​യു​ടെ നൊ​വേ​ന, ആ​രാ​ധ​ന-​റ​വ. ഡോ. ​ജി​യോ ത​ടി​ക്കാ​ട്ട്.

വെ​ള്ള​ത്തൂ​വ​ൽ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ ആ​ദ്യ​വെ​ള്ളി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​നും ദൈ​വവ​ച​ന പ്ര​ഘോ​ഷ​ണ​വും. ഇ​ന്നു രാ​വി​ലെ 9.30ന് ​കു​ന്പ​സാ​രം, ജ​പ​മാ​ല, 10ന് ​സ്തു​തി ആ​രാ​ധ​ന, ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം, 12ന് ​ദി​വ്യ കാ​രു​ണ്യ ആ​രാ​ധ​ന, സൗ​ഖ്യ പ്രാ​ർ​ഥ​ന, നി​യോ​ഗ സ​മ​ർ​പ്പ​ണം, 12.30ന് ​വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ നൊ​വേ​ന, ഒ​ന്നി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, 2.30ന് ​നേ​ർ​ച്ചക്ക​ഞ്ഞി വി​ത​ര​ണം. ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഷി​ന്‍റോ മം​ഗ​ല​ത്ത് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഇ​ളം​പു​ര​യി​ട​ത്തി​ൽ അ​റി​യി​ച്ചു.

ക​ട്ട​പ്പ​ന: ഹൈ​റേ​ഞ്ചി​ലെ പ്ര​സി​ദ്ധ തീ​ർ​ഥാ​ട​നകേ​ന്ദ്ര​മാ​യ എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല​യി​ൽ ആ​ദ്യവെ​ള്ളി ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള തി​രുക്ക​ർ​മ​ങ്ങ​ൾ ഇ​ന്ന് രാ​വി​ലെ 10ന് ​കു​രി​ശു​മ​ല​യി​ലെ തീ​ർഥാ​ട​ക ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് വ​ട്ട​മ​ല, സ​ഹ വി​കാ​രി ഫാ. ​ലി​ബി​ൻ വെ​ള്ളി​യാം​ത​ടം എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ്രാ​ർ​ഥനാ​യോ​ഗം

ക​ട്ട​പ്പ​ന: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഇ​ടു​ക്കി ഭ​ദ്രാ​സ​ന പ്രാ​ർ​ഥ​നാ​ യോ​ഗ​ത്തി​ന്‍റെ നേ​തൃ​പ​രി​ശീ​ല​ന ക്യാ​ന്പ് വ​ലി​യ​തോ​വാ​ള സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ത്തി. ഇ​ടു​ക്കി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യാ മാ​ർ സേ​വേ​റി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


പ്രാ​ർ​ഥനാ​യോ​ഗം ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​പ്ര​കാ​ശ് കെ. ​കു​ര്യാക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ടു​ക്കി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ബി​ജു ആ​ൻ​ഡ്രൂ​സ്, ഫാ. ​ടോ​ണി എം. ​യോ​ഹ​ന്നാ​ൻ, ഫാ. ​ടി.വി. ​വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​ലി​യ​തോ​വാ​ള സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക പു​തു​താ​യി നി​ർ​മി​ച്ച കൊ​ടി​മ​ര​ത്തി​ന്‍റെ കൂ​ദാ​ശ​യും മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു.

നെ​ടി​യ​കാ​ട് പ​ള്ളി​യി​ൽ തി​രു​നാ​ൾ

നെ​ടി​യ​കാ​ട്: ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ ഇ​ന്നുമു​ത​ൽ ആ​റുവ​രെ ന​ട​ക്കും. ഇ​ന്ന് ആ​റി​ന് ജ​പ​മാ​ല, 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ര​ണ്ടി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, കു​ന്പ​സാ​രം, വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്.

അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം -ഫാ.​ ജോ​ർ​ജ് വ​ട​ക്കേ​ൽ, 6.15ന് ​നൊ​വേ​ന.
നാ​ളെ രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല, 6.30ന് ​നൊ​വേ​ന, 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, മൂ​ന്നി​ന് കൊ​ച്ചു​ത്രേ​സ്യ നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം, 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. ജോ​ർ​ജ് പൊ​ട്ട​യ്ക്ക​ൽ, അ​ഞ്ചി​നു നൊ​വേ​ന, ല​ദീ​ഞ്ഞ്, 6.15ന് ​തി​രി പ്ര​ദ​ക്ഷി​ണം.

ആ​റി​നു രാ​വി​ലെ 5.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ജ​പ​മാ​ല, 7.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 9.30ന് ​ജ​പ​മാ​ല, നൊ​വേ​ന, 10.15ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ.​ ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ, 12ന് ​പ്ര​ദ​ക്ഷി​ണം, 12.30ന് ​സ​മാ​പ​ന പ്രാ​ർ​ഥ​ന എ​ന്നി​വ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്ന് വി​കാ​രി ഫാ.​ തോ​മ​സ് പൂ​വ​ത്തി​ങ്ക​ൽ, അ​സി. ​വി​കാ​രി ഫാ.​ എ​മ്മാ​നു​വേ​ൽ വെ​ള്ളാം​കു​ന്നേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.