ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ് ന​ട​ത്തി
Tuesday, September 17, 2024 12:08 AM IST
തൊ​ടു​പു​ഴ: ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ളി​യാ​മ​റ്റ​ത്ത് ത​രി​ശാ​യി​ക്കി​ട​ന്ന സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​ച്ച​ക്ക​റി​ക്കൃ​ഷി​യു​ടെ ഒ​ന്നാം​ഘ​ട്ട വി​ള​വെ​ടു​പ്പ് ന​ട​ത്തി. ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കൃ​ഷി ന​ട​ത്തി​യ​ത്. വി​ള​വെ​ടു​ത്ത വി​വി​ധ പ​ച്ച​ക്ക​റി​ക​ൾ മു​ത​ല​ക്കോ​ടം സ്നേ​ഹാ​ല​യ​ത്തി​നു കൈ​മാ​റി.​ സി​സ്റ്റ​ർ ആ​ൻ​സ് മ​രി​യ, സി​സ്റ്റ​ർ മ​രി​യ ക​ണ്ണ​ന്പ​ള്ളി, സി​സ്റ്റ​ർ ട്രീ​സ എ​ന്നി​വ​ർ ചേ​ർ​ന്ന് പ​ച്ച​ക്ക​റി​ക​ൾ ഏ​റ്റു​വാ​ങ്ങി.​


ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ഡി. ​ബി​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. ബി​ജു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എം. ഷൗ​ക്ക​ത്ത​ലി, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം.​എ​സ്. ശ്രീ​കു​മാ​ർ, മേ​ഖ​ലാ ​ക​മ്മി​റ്റി​യം​ഗം സി.​പി.​ ഗം​ഗാ​ധ​ര​ൻ, എം.​സി. വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജോ​ർ​ജ് തോ​മ​സി​നാ​യി​രു​ന്നു പ​ച്ച​ക്ക​റി പ​രി​പാ​ല​ന​ത്തി​ന്‍റെ ചു​മ​ത​ല.