അ​ഴി​മ​തി ആ​രോ​പ​ണം: കൊന്നത്തടി പഞ്ചായത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ വ​സ​തി​യി​ലേ​ക്ക് പ്രതിഷേധമാ​ര്‍​ച്ച്
Saturday, September 14, 2024 11:49 PM IST
അടി​മാ​ലി: കൊ​ന്ന​ത്ത​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ലി കു​ര്യാ​ച്ച​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് കൊ​ന്ന​ത്ത​ടി മ​ണ്ഡ​ലം ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​​ന്‍റി​​ന്‍റെ വ​സ​തി​യി​ലേ​ക്ക് മാ​ര്‍​ച്ചും പ്ര​തി​ഷേ​ധ​വും സം​ഘ​ടി​പ്പി​ച്ചു.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ര​ട്ടവേ​ത​ന വി​ഷ​യ​ത്തി​ല്‍ ഓം​ബു​ഡ്സ്മാ​​ന്‍റെ ഇ​ട​പെ​ട​ലുണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​ഡി​എ​ഫ് സ​മ​ര​വു​മാ​യി രം​ഗ​ത്ത് വ​ന്നി​ട്ടു​ള്ള​ത്. സ​മ​രം ഡിസിസി ​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ര്‍ മ​റ്റ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.